sharjeel imam - Janam TV
Saturday, November 8 2025

sharjeel imam

തന്നെ മുഖ്യ ആസൂത്രകനെന്ന് വിളിച്ചു; ഇത് നിയമവിരുദ്ധം; ഡൽഹി ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കലാപക്കേസ് പ്രതി ഷർജീൽ ഇമാം

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ മറവിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷർജീൽ ഇമാം. കേസിലെ മറ്റൊരു പ്രതിയായ ...

ഡൽഹി കലാപക്കേസിൽ ജാമ്യം കിട്ടിയെങ്കിലും ഷർജീൽ ഇമാമിന് പുറത്തിറങ്ങാനാകില്ല; മറ്റ് കേസുകളിൽ ജയിലിൽ തുടരണം- Sharjeel Imam will remain in Jail

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം കിട്ടിയെങ്കിലും മുൻ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് പുറത്തിറങ്ങാനാകില്ല. കലാപാഹ്വാനം ഉൾപ്പെടെയുള്ള കേസുകളിൽ നടപടികൾ തുടരുന്നതിനാലാണ് ഇത്. ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപ ശ്രമം; ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി- Delhi court rejects interim bail of Sharjeel Imam

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയാണ് ...

വർഗ്ഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം: ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ജെഎൻയു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലും ജെ.എൻ.യു ...

പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന് വീണ്ടും തിരിച്ചടി. കേസിൽ ജാമ്യം ...

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം ; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ജെഎൻയു ...

ഡൽഹി കലാപം : ഷർജീൽ ഇമാമിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ജെ എൻ യു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ...

ഷാര്‍ജീല്‍ ഇമാമിന്റെ വിചാരണ നിര്‍ത്തിവയ്‌ക്കില്ല: ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ജെ.എന്‍.യു കാലാപത്തിന്റെ സൂത്രധാരന്‍ ഷാര്‍ജീല്‍ ഇമാമിന്റെ വിചാരണ നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി. രാജ്യദ്രോഹ പരാമര്‍ശങ്ങളും മതവര്‍ഗ്ഗീയ കലാപങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന പ്രസംഗത്തിന്റെ പേരിലാണ് കേസുകളെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ...