Sharukh Saifi - Janam TV

Sharukh Saifi

നടന്നത് ജിഹാദി പ്രവർത്തനം; തീവ്രവാദത്തിലേക്ക് ആകൃഷ്ടനായത് പാക് മതപ്രഭാഷകരിൽ നിന്നും; തിരിച്ചറിയാതിരിക്കാൻ കേരളം തിരഞ്ഞെടുത്തു; ഷാരൂഖ് സെയ്ഫിക്കെതിരെ NIA കുറ്റപത്രം

നടന്നത് ജിഹാദി പ്രവർത്തനം; തീവ്രവാദത്തിലേക്ക് ആകൃഷ്ടനായത് പാക് മതപ്രഭാഷകരിൽ നിന്നും; തിരിച്ചറിയാതിരിക്കാൻ കേരളം തിരഞ്ഞെടുത്തു; ഷാരൂഖ് സെയ്ഫിക്കെതിരെ NIA കുറ്റപത്രം

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി യുഎപിഎ ചുമത്തിയാണ് കുറ്റപത്രം ...

ഏലത്തൂർ ട്രെയിൻ ഭീകരാക്രമണം; മുഖ്യ പ്രതി ഷാരൂഖ് സെയ്ഫിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

ഏലത്തൂർ ട്രെയിൻ ഭീകരാക്രമണം; മുഖ്യ പ്രതി ഷാരൂഖ് സെയ്ഫിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

കണ്ണൂർ: ഏലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ഷാരൂഖ് സെയ്ഫിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഷാരൂഖിന്റെ മനോനില പരിശോധിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ...

എലത്തൂർ ട്രെയിൻ ആക്രമണം; ഷാറൂഖ് ഷൊർണൂരിലെത്തി പതിനഞ്ച് മണിക്കൂർ എന്ത് ചെയ്തു? ഷൊർണൂരിലും എലത്തൂരിലും ഇന്ന് തെളിവെടുപ്പ്

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് ; ഷാരൂഖ് സെയ്‌ഫിയുമായി ഷൊർണ്ണൂരിൽ എൻഐഎയുടെ തെളിവെടുപ്പ്

പാലക്കാട്: ട്രെയിൻ തീ വെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയുമായി ഷൊർണുരിൽ എൻ ഐ എയുടെ തെളിവെടുപ്പ്. ഷാറൂഖ് പെട്രോൾ വാങ്ങിയ കുളപ്പുള്ളി പമ്പിലും ഉടൻ തെളിവെടുപ്പിന് ...

രണ്ടുപേരും ഒരാൾ തന്നെ; മാതാപിതാക്കൾ ഫോട്ടോ തിരിച്ചറിഞ്ഞു, മകന്‍ കുറ്റക്കാരനാണെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണം: ഷഹറൂഖ് സെയ്ഫിയുടെ പിതാവ്

സിഗരറ്റ് വലി ഉൾപ്പെടെയുള്ള ദുശീലങ്ങൾ ഉപേക്ഷിച്ചു, മുടങ്ങാതെ നിസ്കരിക്കാൻ ആരംഭിച്ചു; ഷഹറൂഖ്‌ സെയ്‌ഫിയുടെ ശീലങ്ങളിൽ അടുത്തിടെ ഉണ്ടായത് വലിയ മാറ്റങ്ങൾ

കോഴിക്കോട് : എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷഹറൂഖ്‌ സെയ്‌ഫിയുടെ ജീവിതചര്യകളിൽ അടുത്തിടെ ഉണ്ടായത് വലിയ മാറ്റങ്ങളെന്ന് സൂചന . ഷഹറൂഖ്‌ സെയ്‌ഫിയുടെ ഷഹീൻ ...

തീവ്രവാദ ആരോപണം പരത്തരുത്; പ്രതിയുടെ പേരും മതവും നോക്കരുത്; എലത്തൂർ ട്രെയിൻ തീവെപ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിൽ പ്രതികരണവുമായി നടൻ ഷുക്കൂർ

തീവ്രവാദ ആരോപണം പരത്തരുത്; പ്രതിയുടെ പേരും മതവും നോക്കരുത്; എലത്തൂർ ട്രെയിൻ തീവെപ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിൽ പ്രതികരണവുമായി നടൻ ഷുക്കൂർ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിൽ തീവ്രവാദ ആരോപണവും വിദ്വേഷവും പരത്തരുതെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂർ. ഈ സമയം ജാഗ്രത പുലർത്തണം. പ്രതിയുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist