തീവ്രവാദ ആരോപണം പരത്തരുത്; പ്രതിയുടെ പേരും മതവും നോക്കരുത്; എലത്തൂർ ട്രെയിൻ തീവെപ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിൽ പ്രതികരണവുമായി നടൻ ഷുക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവ്രവാദ ആരോപണം പരത്തരുത്; പ്രതിയുടെ പേരും മതവും നോക്കരുത്; എലത്തൂർ ട്രെയിൻ തീവെപ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിൽ പ്രതികരണവുമായി നടൻ ഷുക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 10:26 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിൽ തീവ്രവാദ ആരോപണവും വിദ്വേഷവും പരത്തരുതെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂർ. ഈ സമയം ജാഗ്രത പുലർത്തണം. പ്രതിയുടെ പേരും മതവും നോക്കി ഒരു സമൂഹത്തിനെതിരെ ചിലർ വിദ്വേഷം പരത്തും. പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന ആൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കട്ടെ എന്നും നടൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

‘എലത്തൂർ ട്രെയിൻ ആക്രമണ കേസ് പ്രതിയെ മഹാരാഷ്‌ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തതായി ദൃശ്യ മാദ്ധ്യമങ്ങൾ അറിയിക്കുന്നുണ്ട്. തീവ്രവാദ ആരോപണം മുതൽ ഇതര സംസ്ഥാന വിദ്വേഷം വരെ സൃഷ്ടിക്കാനും പരത്താനും ഇത്തരം സന്ദർഭങ്ങൾ ഇടയാവരുത് എന്ന ജാഗ്രത പുലർത്തേണ്ട സമയമാണ്’.

‘പ്രതിയുടെ പേരും മതവും നോക്കി ഒരു സമൂഹത്തെ മുഴുവൻ കത്തിയ്‌ക്കാൻ തുനിഞ്ഞിറങ്ങിയ ക്രിമിനലുകൾ വിദ്വേഷം പരത്തും. അവരിൽ നിന്ന് സ്വയം രക്ഷ നേടണം. സമൂഹത്തെ കാക്കണം. പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന ആൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കട്ടെ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ’- എന്നാണ് ഷുക്കൂർ വക്കീലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്.

Tags: SHUKKUR VAKKEELkozhikode elathur train fireSharukh Saifi
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies