തിരിച്ചടി ഭയന്ന് ! പാകിസ്ഥാനിൽ അതീവജാഗ്രതാ നിർദേശം; വ്യോമതാവളങ്ങളിൽ മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിൽ അതീവ ജാഗ്രതാ നിർദേശം. പാക് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സൈനികർ സജ്ജരായിരിക്കണമെന്ന് നിർദേശം ...






