shehbas sherif - Janam TV

shehbas sherif

തിരിച്ചടി ഭയന്ന് ! പാകിസ്ഥാനിൽ അതീവജാ​ഗ്രതാ നിർദേശം; വ്യോമതാവളങ്ങളിൽ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിൽ അതീവ ജാ​ഗ്രതാ നിർ​ദേശം. പാക് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സൈനികർ സജ്ജരായിരിക്കണമെന്ന് നിർദേശം ...

ഒടുവിൽ വഴങ്ങി; പിഒകെയിൽ നടന്ന പ്രക്ഷോഭത്തിന് പരിസമാപ്തി, അവാമി ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് ഷെഹ്ബാസ് ഭരണകൂടം

ഇസ്ലാമാബാദ്: പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സർക്കാരും. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകരും സർക്കാരും തമ്മിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ഒത്തുതീർപ്പിലെത്തി. അവാമി ആക്ഷൻ ...

​വികസനത്തിൽ ഇന്ത്യയെ പിന്നിലാക്കാൻ സാധിച്ചില്ലെങ്കിൽ എന്റെ പേര് ഷെഹബാസ് ഷെരീഫ് എന്നല്ല; മരുന്ന് കഴിക്കാൻ മറന്നെന്ന് സോഷ്യൽ മീഡിയ

ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ എന്ന പഴയ മലയാളം പാട്ട് പാകിസ്താനികൾ കേൾക്കാഞ്ഞത് മോശമായിപ്പോയി. കേട്ടിരുന്നെങ്കിൽ  ഈ പാട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ നോക്കി ഇപ്പോൾ ...

പാകിസ്താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഷെഹ്ബാസ് ഷരീഫ്; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെഹ്ബാസ് ഷരീഫിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയത്. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന്റെ ...

പകയടങ്ങാതെ ഇമ്രാൻ! ഷെഹ്ബാസ് സർക്കാരിനെതിരെ ഇസ്ലാമാബാദിലേക്ക് കൂറ്റൻ പ്രതിഷേധ റാലി ആഹ്വാനം ചെയ്തു, കള്ളന്മാരാണ് ഭരണത്തിലുള്ളതെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടിട്ടും പകയടങ്ങാതെ ഇമ്രാൻ ഖാൻ. അധികാരത്തിലേറിയ ഷെഹ്ബാസ് സർക്കാരിനെതിരെ ഇസ്ലാമാബാദിലേക്ക് കൂറ്റൻ പ്രതിഷേധ റാലി നടത്താൻ ഇമ്രാൻ അനുയായികളോട് ആഹ്വാനം ചെയ്തു. ...

ഷെഹ്ബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു: കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീറിന്റെ മകൻ വിദേശകാര്യമന്ത്രിയായേക്കും

ഇസ്ലമാബാദ്: ഇമ്രാൻഖാൻ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷം നാമനിർദ്ദേശം ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായിട്ടാണ് പാകിസ്താൻ ...