sheikh shajahan - Janam TV
Saturday, November 8 2025

sheikh shajahan

കള്ളപ്പണം വെളുപ്പിക്കൽ; ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്ത് ഇഡി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്ത് ഇഡി. സന്ദേശ്ഖാലി ബലാത്സംഗ കേസിലെ മുഖ്യ പ്രതിയായ ഇയാളെ ബാസിർഹട്ട് ജയിലിൽ ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സസ്‌പെൻഷനിലുള്ള തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ആലംഗീറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...

അന്വേഷണം കടുപ്പിച്ച് സിബിഐ; ഷെയ്ഖ് ഷാജഹാന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടികക്കളത്തിൽ പരിശോധനയുമായി ഇഡി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടികക്കളത്തിൽ പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിവിധ കേസുകളിലായി ആരോപണവിധേയനായതിന് പിന്നാലെ പാർട്ടി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇഡി ...

ഷാജഹാൻ ഷെയ്ഖിനെ അറസ്‌റ്റ് ചെയ്യാൻ സിബിഐയ്‌ക്കോ ഇഡിക്കോ സ്വാതന്ത്ര്യമുണ്ട്: കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ അതിക്രമങ്ങളിലെയും സ്ത്രീപീഡനങ്ങളിലെയും പ്രധാന പ്രതിയായ ജില്ലാ പരിഷത്ത് പ്രധാൻ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) , എൻഫോഴ്സ്മെൻ്റ് ...

റേഷൻ അഴിമതി കേസ്: ബംഗാളിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ വീണ്ടും ഇഡി റെയ്ഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ വീണ്ടും ഇഡി റെയ്ഡ്. റേഷൻ അഴിമതിക്കേസിലാണ് സന്ദേശ് ഖാലിയിലെ വസതിയിൽ ഇഡി സംഘം പരിശോധന ...