Shiv Sena (UBT) - Janam TV

Shiv Sena (UBT)

മഹായുതി അധികാരത്തിൽ, അഘാഡിയിൽ പൊട്ടിത്തെറി; MVA സഖ്യം വിട്ട് സമാജ്‌വാദി പാർട്ടി; ഇറങ്ങിപ്പോക്ക് ഉദ്ധവിനെ ചീത്തവിളിച്ച് 

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത പരാജയത്തിന് പിറകെ മഹാവികാസ് അഘാഡിയിൽ തർക്കം രൂക്ഷമാകുന്നു. എംവിഎ സഖ്യം ഉപേക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അറിയിച്ചു. ശിവസേന ഉദ്ധവ് വിഭാഗം ഹിന്ദുത്വ അജണ്ട ...

ഇവിഎമ്മുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, തെറ്റ് സംഭവിച്ചത് തിരുത്തണമെന്ന് ആദിത്യ; ഒറ്റയ്‌ക്ക് മത്സരിക്കുന്ന കാര്യം പരിഗണനയിലെന്ന് ഉദ്ധവ് താക്കറെ

മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കണോ എന്ന കാര്യം ആലോചനയിലാണെന്ന് ശിവസേന(യുബിടി) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് തദ്ദേശം സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉദ്ധവ് ...

ഫലം പ്രഖ്യാപിക്കേണ്ട താമസം മാത്രം, ഒറ്റ ദിവസംകൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കും; മഹാ വികാസ് അഘാഡി ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (MVA) വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഒറ്റ ...

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്; കോൺഗ്രസ് മോഹങ്ങൾക്ക് തിരിച്ചടി, 85 സീറ്റിലൊതുക്കി; എങ്ങുമെത്താതെ മഹാവികാസ് അഘാഡിയുടെ സീറ്റ് വിഭജനം

മുംബൈ: അടുത്തമാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ഒരാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ എങ്ങുമെത്താതെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ (MVA) സഖ്യത്തിന്റെ ...

ഉദ്ധവ് താക്കറെ ആശുപത്രിയിൽ

മുംബൈ: ഉദ്ധവ് താക്കറെ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ റിലയൻസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂസ് 18 ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായ ...