‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു
മുംബൈ: സിജെപി പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു. രാജിവിവരം അറിയിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ, തന്റെ ...






