‘ രാമന്റെ പാട്ടിന് ഡാൻസ് കളിക്കുമല്ലേടീ’; ശോഭയാത്രയ്‌ക്ക് നേരെ സിപിഎം ആക്രമണം; ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടികൾക്കും ഗോപികാ വേഷം ധരിച്ച പെൺകുട്ടികൾക്കും പരിക്കേറ്റു
കോഴിക്കോട്: നരിപ്പറ്റയിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയ്ക്ക് നേരെ സിപിഎം ആക്രമണം. ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടികൾക്കും ഗോപിക വേഷം ധരിച്ച പെൺകുട്ടികൾക്കും നേരെയായിരുന്നു സിപിഎം ഗുണ്ടകൾ അക്രമം ...





