' രാമൻ്റെ പാട്ടിന് ഡാൻസ് കളിക്കുമല്ലേടീ'; ശോഭയാത്രയ്ക്ക് നേരെ സിപിഎം ആക്രമണം; ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടികൾക്കും ഗോപികാ വേഷം ധരിച്ച പെൺകുട്ടികൾക്കും പരിക്കേറ്റു
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ രാമന്റെ പാട്ടിന് ഡാൻസ് കളിക്കുമല്ലേടീ’; ശോഭയാത്രയ്‌ക്ക് നേരെ സിപിഎം ആക്രമണം; ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടികൾക്കും ഗോപികാ വേഷം ധരിച്ച പെൺകുട്ടികൾക്കും പരിക്കേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2025, 11:46 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നരിപ്പറ്റയിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയ്‌ക്ക് നേരെ സിപിഎം ആക്രമണം. ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടികൾക്കും ഗോപിക വേഷം ധരിച്ച പെൺകുട്ടികൾക്കും നേരെയായിരുന്നു സിപിഎം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ ഗോപിക വേഷം ധരിച്ച പെൺകുട്ടി മെഡിക്കൽ കോളജിൽ ചികിത്സ തേടി. പെൺകുട്ടിയുടെ കഴുത്തിന് കുത്തിപിടിച്ച ​ക്രിമിനലുകൾ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചിരുന്നു.

ശോഭയാത്രയുടെ ഭാഗമായി അണിനിരത്തിയ ടേബ്ലോ വാഹനവും സിപിഎം പ്രവർത്തകർ അക്രമിച്ചു. കാപ്പ കേസിലെ പ്രതി സുബി, സിദ്ധാർത്ഥ്, ബിനീഷ് ടി തയ്യിൽ, ആദർശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം.

രാമന്റെ പാട്ടിനൊത്ത് ന്യത്തം ചെയ്യുന്നോ എന്ന് ചോദിച്ചായിരുന്നു സ്ത്രീകളെ മർദ്ദിച്ചത്.  രാമന്റെ ഭക്തി ഗാനവും രാമന്റെ വാഴ്‌ത്തലുകളും കൈവേലിയുടെ മണ്ണിൽ നടക്കില്ലെന്നായിരുന്നു സിപിഎം തിട്ടൂരം. ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളെയും സിപിഎം ഗുണ്ടാസംഘം അക്രമിച്ചു.  പരിക്കേറ്റവരെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഎം ക്രിമിനലുകളെ എത്രയും വേഗം കസ്റ്റഡിയിലെടുക്കണമെന്നും മാരകായുധങ്ങളുമായാണ് ശോഭയാത്രയിൽ അഴിഞ്ഞാടിയതെന്നും ബിജെപി കോഴിക്കോട് നോ‍ർത്ത് ജില്ലാ അദ്ധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണ പറഞ്ഞു. ഹിന്ദു വിശ്വാസങ്ങൾക്ക് നേരെ  തുട‍ച്ചയായി നടത്തുന്ന അവഹേളനത്തിന് സിപിഎം നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: CPIMShoba yathra
Share
Tweet
SendShare

More News from this section

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്, 30.84 ലക്ഷം രൂപ പിഴയും, ശിക്ഷാ ഇളവില്ലെന്ന് കോടതി

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ വൻ മാറ്റം; രണ്ട് വർഷം കഴിഞ്ഞാൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

Latest News

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies