തലസ്ഥാനത്തെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും; കൊച്ചു കണ്ണൻമാർക്കൊപ്പം മഹാശോഭയാത്രയിൽ അണിനിരന്ന് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്തെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും; കൊച്ചു കണ്ണൻമാർക്കൊപ്പം മഹാശോഭയാത്രയിൽ അണിനിരന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 12:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തലസ്ഥാനത്ത് ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും. പാളയത്ത് മഹാശോഭായാത്രയിൽ  നിലവിളക്ക് തെളിയിച്ച് ചടങ്ങിൽ ഗോകുൽ സജീവ പങ്കാളിയായി. കൂടാതെ കുട്ടികൾക്കൊപ്പം ശോഭയാത്രയിലും യുവതാരം പങ്കെടുത്തു. സംഗമ ഘോഷയാത്ര ഡോ. ബി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നർത്തകി ഗായത്രി സുബ്രഹ്‌മണ്യം പങ്കെടുത്തു.

അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും  എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം. ഉച്ചകഴിഞ്ഞപ്പോൾ തന്നെ തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ വൃന്ദാവനമായി മാറിയിരുന്നു. വിവിധ ബാലഗോകുലങ്ങളിൽ നിന്നെത്തിയ കുട്ടികൾ പത്തു കേന്ദ്രങ്ങളിൽ ഒത്തു കൂടി. ചെറു ശോഭായാത്രകൾ പാളയം ഗണപതി ക്ഷേത്രത്തിനുമുന്നിലാണ് സംഗമിച്ചത്. ഭക്തിയുടെയും വിശ്വാസത്തിന്ർറെയും  സംഘടനാ ശക്തിയുടെയും നേർക്കാഴ്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര.

സംഗമ ശോഭയാത്രയ്‌ക്ക് ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ എൻ സജികുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകി. കൃഷ്ണ സങ്കല്പത്തിന്റെയും ജീവിത ദർശനത്തിന്റെയും ധാർമ്മിക മൂല്യ ഭാവങ്ങളെ ആധുനിക ജീവിതത്തിൽ ആവിഷ്‌കരിക്കാനുള്ള സർഗ്ഗാത്മക ഇടപെടലാണ് ബാലഗോകുലം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: Suresh Gopigokul sureshactorShoba yathraSree krishnajayanthi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies