ഏകദിന ലോകകപ്പ് ഫൈനൽ ഇന്ത്യയും, പാകിസ്താനും തമ്മിലാകും : 2011ലെ തോൽവിയ്‌ക്ക് പാകിസ്താൻ പകരം വീട്ടുമെന്ന് ഷോയിബ് അക്തർ
ഇസ്ലാമാബാദ് : ഈ വർഷം ഒക്ടോബർ 5 നാണ് ഇന്ത്യയിൽ ലോകകപ്പ് മത്സരം ആരംഭിക്കുക. 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത് . ഫൈനൽ നവംബർ 19 ന് ...