സുഹൃത്തേ നിങ്ങളുടെ ഉപദേശം അതേപടി പാലിച്ചു..! എല്ലാം കൂള്‍ ആയി തന്നെ തീര്‍ത്തിട്ടുണ്ട്; ചൊറിഞ്ഞ അക്തറിന് സച്ചിന്റെ കലക്കന്‍ മറുപടി
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുഹൃത്തേ നിങ്ങളുടെ ഉപദേശം അതേപടി പാലിച്ചു..! എല്ലാം കൂള്‍ ആയി തന്നെ തീര്‍ത്തിട്ടുണ്ട്; ചൊറിഞ്ഞ അക്തറിന് സച്ചിന്റെ കലക്കന്‍ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 09:11 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മുന്‍പ് ചൊറിഞ്ഞ മുന്‍താരം ഷൊയ്ബ് അക്തറിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മറുപടി. സച്ചിന്റെ വിക്കറ്റെടുത്ത ശേഷം തറയില്‍ മുട്ടുകുത്തിയിരുന്ന് ആഘോഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് താരം മത്സരത്തിന് മുന്‍പ് ഇന്ത്യയെ ചൊറിഞ്ഞത്. ‘നാളെ ഇതുപോലെ എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കില്‍ കൂളായി ഇരിക്കണം’ എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ടുള്ള അക്തറിന്റെ കുറിപ്പ്.

ഈ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സച്ചിന്‍ അതില്‍ ഇങ്ങനെ എഴുതി ‘സുഹൃത്തേ നിങ്ങളുടെ ഉപദേശം അതേപടി പാലിച്ചു..! എല്ലാം കൂള്‍ ആയി തന്നെ തീര്‍ത്തിട്ടുണ്ട്’. ഇത് നിമിഷ നേരത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു.

2003-ല്‍ നടന്ന ഇന്ത്യ-പാക് മത്സരത്തില്‍ സച്ചിനെ പുറത്താക്കിയതിന് ശേഷം ഷൊയ്ബ് അക്തര്‍ തന്റെ പ്രസിദ്ധമായ വിംഗ്സ് ആഘോഷം നടത്തിയിരുന്നു. പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍നിര സ്വന്തമാക്കിയത്.

My friend, aap ka advice follow kiya aur sab kuch billlkoool THANDA rakha….😋 https://t.co/fPqybTGr3t

— Sachin Tendulkar (@sachin_rt) October 14, 2023

“>

 

 

Tags: Sachin Tendulkarshoib aktarWC2023
ShareTweetSendShare

More News from this section

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

Latest News

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

“ഇടനാട് ജില്ല” : എം.സി റോഡ് മേഖലയിലെ നഗരസമൂഹങ്ങൾക്ക് പുതിയ ജില്ല വേണമെന്ന ആവശ്യമുയരുന്നു

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

“ഉണ്ടറിയണം സദ്യ, കണ്ടറിയണം പൂരം”; പായസങ്ങൾ, കേരളീയ വിവാഹങ്ങളിൽ സദ്യയുടെ മധുരമേറിയ സമാപനം

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

കുറ്റപത്രം സമർപ്പിച്ചു : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരൻ എന്ന് കണ്ടെത്തൽ

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies