shoot - Janam TV

shoot

ഒറ്റക്കൊമ്പന് തുടക്കം! കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി

സുരേഷ് ​ഗോപി കടുവാക്കുന്നേൽ കുറുവാച്ചനായി എത്തുന്ന ഒറ്റക്കൊമ്പന് തുടക്കം. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ...

പൊലീസുകാരൻ വെടിയുതിർത്ത് ജീവനൊടുക്കി, ജോലി സമ്മർദമെന്ന് സൂചന

മലപ്പുറം അരീക്കോട് എം.എസ്.പി. ക്യാമ്പില്‍ പൊലീസുകാരൻ സ്വയം വെടിവച്ചു മരിച്ചു. വയനാട് സ്വ​ദേശി വിനീത് ആണ് മരിച്ചത്. 33 വയസായിരുന്നു. അഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം. പോസ്റ്റുമോർട്ടത്തിന് ...

ഷൂട്ടിം​ഗിനിടെ നടൻ സൂര്യയുടെ തലയ്‌ക്ക് പരിക്ക്; കാർത്തിക് സുബ്ബരാജ് സിനിമയുടെ ചിത്രീകരണം നിർത്തി

ഷൂട്ടിം​ഗിനിടെ തമിഴ് നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് സംഭവം. ഔട്ടിയിലായിരുന്നു ചിത്രീകരണം. സംഘട്ടന രം​ഗത്തിനിടെയാണ് പരിക്കേറ്റത്. പിന്നീട് ...

സൂപ്പർ സ്റ്റാറിന്റെ വേട്ടയ്യൻ; ചിത്രീകരണം പൂർത്തിയാക്കി രജനികാന്ത്

രാജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യൻ. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേട്ടയ്യന്റെ പുതിയ അപ്ഡേറ്റാണ് അണിയറപ്രവർത്തകർ പങ്കുവക്കുന്നത്. ...

സെർബിയയിൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു, പത്ത് പേർക്ക് പരിക്ക്

ബെൽഗ്രേഡ്: സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിന് സമീപം വെടിവെപ്പ്. എട്ട് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്ക്. സംഭവത്തിൽ 21 കാരനായ പ്രതിക്കായി അന്വേഷണം തുടരുന്നു. സെർബിയയിലെ മ്ലാഡെനോവാകിന് ...

യുഎസിൽ വെടിവെപ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: യുഎസിലെ കെന്റക്കിയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ സംഭവസ്ഥലത്ത് നിന്നും കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് ...

അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്പ് ; മൂന്ന് കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവയ്പ്പിൽ മൂന്ന് മരണം. ടെനിസിയിലെ നാഷ്വില്ലിയിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് കുട്ടികളാണ് മരിച്ചത് . വെടിവയ്പ്പിൽ നിരവധി കുട്ടികൾക്ക് പരിക്ക് .അക്രമിയെ വധിച്ചെന്ന് പോലീസ് ...

ഹൗസ് പാര്‍ട്ടിയിലുണ്ടായ വെടിവെപ്പില്‍ 5 പേര്‍ക്ക് പരിക്ക്

ടെക്സസ് : വെസ്റ്റ് ടെക്സസിലെ ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ പാര്‍ട്ടിയില്‍ വെടിവെപ്പ് .സംഭവത്തില്‍ അഞ്ച് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എല്‍ പാസോയ്ക്ക് സമീപമുള്ള മെക്‌സിക്കന്‍ അതിര്‍ത്തിയിലെ പട്ടണമായ സോക്കോറോയിലാണ് ...

ബംഗാളിൽ ബിരിയാണിക്കടയ്‌ക്ക് നേരെ വെടിവെപ്പ്; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗളിൽ ബിരിയാണിക്കടയ്ക്ക് നേരെ വെടിവെപ്പ്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നോർത്ത് 24 പർഗനാസിൽ ഉച്ചയോടെയായിരുന്നു സംഭവം. ബാരക്ക്‌പോരിലെ പ്രമുഖ ബിരിയാണി കടയിലാണ് ...

മോഷ്ടാവെന്ന് കരുതി പിതാവ് വെടിയുതിർത്തു; മകൾക്ക് ദാരുണാന്ത്യം

ന്യൂയോർക്ക് : മോഷ്ടാവെന്ന് കരുതി മകളെ പിതാവ് വെടിവെച്ച് കൊന്നു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. 16 കാരിയായ ജാനെ ഹെയർസ്റ്റൺ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ...

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം ; ലഹരിമരുന്ന് കേസിലെ പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി അസം പോലീസ്

ഗുഹാവത്തി :  കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമരുന്ന് കേസിലെ പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി അസം പോലീസ്. ജോർഹട്ട് ജില്ലയിലാണ് സംഭവം. പരിക്കേറ്റ പ്രതിയെ ജോർഹട്ട് മെഡിക്കൽ ...