അതിർത്തിയിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ വകവരുത്തി സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഭീകരൻ ബിലാൽ ഭട്ടിനെയാണ് സേന വധിച്ചത്. ഷോപ്പിയാനിലെ ചോട്ടിഗാം മേഖലയിൽ മണിക്കൂറുകളായി ഏറ്റുമുട്ടൽ നടക്കുകയാണ്. പോലീസും ...