Shubhanshu Shukla - Janam TV
Thursday, July 10 2025

Shubhanshu Shukla

“ഹലോ ശുഭാംഷു”; ഭൂമിയെ ചുറ്റി ബഹിരാകാശനിലയം, ഡൽഹിയിൽ നിന്നും ഐഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

ഭാരതീയർക്ക് അഭിമാനമായാണ് ശുഭാംഷു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ബഹിരാകാശനിലയത്തിലെ കാഴ്ചകളെ കുറിച്ചും ജീവിതരീതിയെ കുറിച്ചും വീഡിയോയിലൂടെ ശുഭാംഷു പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഡൽഹിയിൽ നിന്ന് ...

“140 കോടി ഭാരതീയരുടെ പ്രതീക്ഷകൾ വഹിച്ചൊരു യാത്ര”; ആക്സിയം 4 ദൗത്യത്തിൽ പങ്കാളിയായ ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആക്സിയം 4 ദൗത്യത്തിന്റെ ഭാ​ഗമായ ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളർന്നുവരുന്ന ബഹിരാകാശ വളർച്ചയുടെ തെളിവാണിതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 140 കോടി ...

ചരിത്രത്തിലേക്കൊരു കുതിപ്പുമായി ആക്സിയം-4 ദൗത്യം; ശുഭാംശു ശുക്ലയെയും സം​ഘത്തെയും വ​ഹിച്ചുകൊണ്ട് ഫാൽക്കൺ റോക്കറ്റ് കുതിച്ചു

ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാനമായ ശുഭാംശു ശുക്ലയെയും മറ്റ് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചു. ഉച്ചയ്ക്ക് 12.01-നാണ് വിക്ഷേപണം നടന്നത്. ശാസ്ത്രലോകം ആകാംക്ഷയോടെ ...

ചരിത്രത്തിലേക്കുള്ള കൗണ്ട്ഡൗൺ; ഇന്ത്യ കാത്തിരുന്ന നിമിഷം, ആക്സിയം-4 ദൗത്യവുമായി ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക്

ന്യൂഡൽ​ഹി: ഗഗൻയാൻ ദൗത്യം ആക്സ് -4 നായി ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ന് യാത്ര തിരിക്കും. കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഉച്ചയ്ക്ക് 12 മണിക്ക് ...

റോക്കറ്റിന് സാങ്കേതിക തകരാർ; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; ആക്സിയം-4 ദൗത്യം മാറ്റിവച്ചു

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവച്ചത്. പരിശോധനയിൽ ദ്രാവക ഓക്സിജൻ ചോർച്ച കണ്ടെത്തുകയായിരുന്നു. ...

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

ന്യൂഡൽഹി: ഇന്ത്യയുടെ ശുഭാൻഷു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആക്സിയം ദൗത്യം (Axiom Mission 4) അടുത്ത മാസം. ...

ബഹിരാകാശ നിലയത്തിലേക്ക് ആദ്യ ഇന്ത്യക്കാരൻ; ആക്‌സിയോം ദൗത്യത്തിന്റെ പൈലറ്റായി ശുഭാൻഷു ശുക്ല

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ 39 കാരനായ ശുഭാൻഷു ശുക്ല. വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷുവിനെ ആക്‌സിയോം ദൗത്യം 4 ന്റെ ...

ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക്; പ്രഖ്യാപനവുമായി ഇസ്രോ; ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ഇസ്രോ. അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത ​ദൗത്യമായ ...