പ്രധാനമന്ത്രിയെ സന്ദർശിച്ച് ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ സന്ദർശിച്ച് ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2025, 08:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ ശുഭാംഷു പ്രധാനമന്ത്രിയുമായി പങ്കുവച്ചു.

കൂടിക്കാഴ്ചയിൽ ആക്സിയം 4 ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ദേശീയ പതാക ശുഭാംഷു പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ബഹിരാകാശ നിലയത്തിൽ കഴിഞ്ഞതിനെ കുറിച്ചും അവിടെ നടത്തിയ പരീക്ഷണങ്ങളെ കുറിച്ചും ശുഭാംഷു പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.

സാങ്കേതിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല, ഭൂമിക്കപ്പുറം സ്വപ്നം കാണാൻ പുതു യുവതലമുറയെ പ്രചോദിപ്പിച്ചതിന് ശുഭാംഷുവിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആക്സിയം 4 ദൗത്യത്തെ പ്രതീകപ്പെടുത്തുന്ന ഒരു മെമന്റോ പ്രധാനമന്ത്രി ശുഭാംഷുവിന് കൈമാറി.

കഴിഞ്ഞ ദിവസമാണ് ശുഭാംഷു ഇന്ത്യയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ശുഭാംഷുവിനെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത എന്നിവർ ചേർന്ന് സ്വീകരിച്ചു. ഐഎസ്ആർഒ മുതിർന്ന ഉദ്യോ​ഗസ്ഥർ, ഇസ്രോ ചെയർമാർ വി നാരായണൻ, ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് സെന്റർ ഡയറക്ടർ ഡി കെ സിം​ഗ് എന്നിവരും ശുഭാംഷുവിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

Tags: indian air forceprime minister narendra modiInternational Space StationShubhanshu Shukla
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies