ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ലയെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെ പ്രതിപക്ഷത്തിന്റെ ബഹളം; രൂക്ഷ വിമർശനവുമായി രാജ്നാഥ് സിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ലയെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെ പ്രതിപക്ഷത്തിന്റെ ബഹളം; രൂക്ഷ വിമർശനവുമായി രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2025, 05:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത് ഭാരതത്തിന് അഭിമാനമായ ശുഭാംഷു ശുക്ലയെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെയുണ്ടായ പ്രതിപക്ഷ ബഹളത്തിൽ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. പ്രതിപക്ഷത്തിന്റെ പെരുമാറ്റം അങ്ങേയറ്റം നിർഭാ​ഗ്യകരവും വേദനാജനകവുമാണെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയിലെ ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്രയെ കുറിച്ചും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ചും
ലോക്സഭയിൽ നടന്ന പ്രത്യേക ചർച്ചക്കിടെ പ്രതിപക്ഷം ബ​ഹളം വയ്‌ക്കുകയും തടസപ്പെടുത്തുകയും ചെയ്തത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമാണെന്ന് രാജ്നാഥ് എക്സിൽ കുറിച്ചു. ഇന്നത്തെ പ്രതിപക്ഷത്തിന്റെ പെരുമാറ്റം വളരെയധികം മോശമായിരുന്നു. രാജ്യത്തെ ബഹിരാകാശ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യുന്നതിന് പകരം അവർ അനാവശ്യമായി ബഹളംവച്ചു. ഭാരതത്തിന്റെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ രാഷ്‌ട്രീയം കൊണ്ടുവരരുതെന്നും രാജ്നാഥ് സിം​ഗ് നിർദേശിച്ചു.

ഭാരതത്തിന്റെ ബഹിരാകാശ പദ്ധതിയും വികസിത ഭാരതവും എന്ന വിഷയത്തിലായിരുന്നു ലോക്സഭയിൽ ചർച്ച നടന്നത്. രാജ്യത്തിന്റെ നേട്ടം, അഭിമാനം, ഭാവിയിലെ ശാസ്ത്ര-ദേശീയ സുരക്ഷയുടെ സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.

രാജ്യത്തെ ശാസ്ത്രജ്ഞരെയും ബഹിരാകാശ സഞ്ചാരികളെയും പിന്തുണയ്‌ക്കണമെന്ന് കേന്ദ്ര ബഹിരാകാശ സാങ്കേതിക മന്ത്രി ജിതേന്ദ്ര സിം​ഗ് പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.

Tags: Lok Sabharajnath singhdefence ministerOppositionShubhanshu Shukla
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies