shubman gill - Janam TV
Tuesday, July 15 2025

shubman gill

എഡ്ജ്ബാസ്റ്റണിൽ ചരിത്രം തിരുത്തി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 336 റൺസ് വിജയം; ആറ് വിക്കറ്റ് നേട്ടവുമായി ആകാശ് ദീപ്

ബെർമിംഗ്ഹാം: 58 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 336 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്ര വിജയം നേടിയത്. 608 ...

എഡ്ജ്ബാസ്റ്റണിൽ മഴ; മത്സരം വൈകുന്നു; ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്ക് തിരിച്ചടി

ബർമിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യൻ സമയം വൈകീട്ട് 3 :30 ആരംഭിക്കേണ്ട മത്‌സരം മഴകാരണം തുവരെ ...

ബുമ്രയില്ല! കുൽദീപും പുറത്തേക്ക്? രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനിൽ ആരൊക്കെ

ബർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബുമ്രയെ ടീമിൽ പരിഗണിക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ...

“സമ്മർദമില്ലാതെ കളിക്കും;”ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ശുഭ്മാൻ ഗില്ലിന്റെ പ്രതികരണം

ലണ്ടൻ: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത് ഐപിഎൽ കിരീടത്തേക്കാൾ വലിയ നേട്ടമാണെന്ന് ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വിരാട് ...

ഇന്ത്യക്ക് പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ! നായകസ്ഥാനത്തേക്ക് ഗിൽ; വൈസ്‌ ക്യാപ്റ്റനാകാൻ ഈ ഇന്ത്യൻ ബാറ്റർ

രോഹിത് ശർമ്മ വിരമിച്ചതിനെത്തുടർന്ന് യുവ ബാറ്റർ ശുഭ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ...

എന്തിത്ര ചർച്ച ചെയ്യാൻ..; അമ്പയർമാരോട് തട്ടിക്കയറി ശുഭ്മാൻ ഗിൽ; ഗുജറാത്ത് ക്യാപ്റ്റനെ ശാന്തനാക്കി അഭിഷേക്; കാരണമിത്

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിനിടെ ഡിആർഎസ് കോളിനെച്ചൊല്ലി ഫീൽഡ് അമ്പയറുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ട് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 224 ...

ജയത്തിനുപിന്നാലെ പിഴ ശിക്ഷ! ഗുജറാത്ത് ക്യാപ്റ്റന് 12 ലക്ഷം പിഴ ചുമത്തി; കാരണമിത്

അഹമ്മദാബാദ്: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻശുഭ്മാൻ ഗില്ലിന് പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ഗുജറാത്ത് ...

ഗില്ലിന് കിട്ടുന്നത് അനാവശ്യ പരിഗണന; അർഹരായ താരങ്ങൾ പുറത്തുണ്ട്; സെലക്ഷൻ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുൻ താരം

ബോർഡർ-ഗവാസ്കർ പരമ്പര തോൽ‌വിയിൽ ക്യാപ്റ്റൻ രോഹിത്തിന്റെയും വിരാട് കോലിയുടെയും മോശം ഫോമിനെ ചുറ്റിപറ്റിയാണ് അധികം വിമർശനങ്ങളും ഉയർന്നത്. എന്നാൽ അവസരങ്ങൾ ആവശ്യത്തിൽ കൂടുതൽ ലഭിച്ചിട്ടും അത് വിനിയോഗിക്കാൻ ...

450 കോടിയുടെ ചിട്ടി തട്ടിപ്പ്! ​ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് സിഐഡി സമൻസ്

450 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങൾക്ക് സിഐഡി നേട്ടീസ്. ​ഗുജറാത്ത് സിഐഡി ക്രൈം ആണ് നോട്ടീസ് നൽകിയത്. ​ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ...

ഇനി ചെക്കൻ പൊളിക്കും! ​ഗാബയിൽ ആരാധികയായി സാറ ടെൻഡുൽക്കറും; വൈറലാക്കി ആരാധകർ

ബ്രിസ്ബെയ്നിൽ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് കാണാനെത്തിയ സച്ചിൻ ടെൻ‍ഡുൽക്കറിൻ്റെ മകൾ സാറയുടെ ചിത്രങ്ങൾ വൈറലാക്കി ആരാധകർ. ഇന്ത്യൻ താരം ശുഭ്മാൻ ​ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ ...

ഐപിഎൽ 2025: ടീം മുഖ്യം, കോടികൾ വേണ്ട! ശമ്പളം വെട്ടിക്കുറച്ച് ഗിൽ, പ്രധാന കളിക്കാരെ നിലനിർത്താൻ ഗുജറാത്ത് ടൈറ്റൻസ്

അഹമ്മദാബാദ്: ടീമിനുവേണ്ടി തന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. പ്രധാന കളിക്കാരെ നിലനിർത്തി കൂടുതൽ ശക്തമായ ടീമിനെ കെട്ടിപ്പടുക്കാനാണ് ഗിൽ തന്റെ ...

സഞ്ജു ഒഴികെ എല്ലാവരും! ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു; കിഷനും തിരികെയെത്തി

ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോൾ നാല് സ്ക്വാഡിലും മലയാളി താരം സഞ്ജു സാംസണ് അവസരം നൽകിയില്ല. ഒരുവർഷമായി ക്രിക്കറ്റിൽ നിന്ന് മാറ്റി നിർത്തിയ ഇഷാൻ കിഷനെയും ദുലീപ് ...

തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു

ഹരാരെ; സിംബാബ്‌വെയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് നാലാം ട്വന്റി - 20 യിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളിൽ 3-1 ന് ഇന്ത്യ പരമ്പരയും ...

​ഗില്ലിനെതിരെ അച്ചടക്ക നടപടി.! ടീമിനൊപ്പം യാത്ര ചെയ്യാൻ വയ്യ; രോഹിത് ശ‍ർമ്മയെ അൺഫോളോ ചെയ്ത് താരം

ടി20 ലോകകപ്പിൽ ഇന്ത്യക്കൊപ്പം റിസർവ് താരമായി യാത്ര ചെയ്യുന്ന ശുഭ്മാൻ ​ഗില്ലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന് സൂചന. ഇതിന്റെ ഭാ​ഗമായാണ് താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് ...

ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിൽ നിന്ന് ഇവർ പുറത്തേക്ക്; കാരണമിത്

ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് സൂപ്പർ 8ലേക്ക് യോഗ്യത നേടിയ ടീമാണ് ഇന്ത്യ. നാളെ കാനഡയക്കെതിരെയാണ് ഗ്രൂപ്പ്ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. സൂപ്പർ 8 ആരംഭിക്കുന്നതിന് ...

പ്ലേ ഓഫ് പരുങ്ങലിൽ; ഗുജറാത്ത് ടൈറ്റൻസിന് പിഴയിട്ട് മാച്ച് റഫറി

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് ഗുജറാത്ത് ടൈറ്റൻസിന് പിഴയിട്ട് മാച്ച് റഫറി.  നായകൻ ശുഭ്മാൻ ഗിൽ 24 ലക്ഷം രൂപയും ഇംപാക്ട് പ്ലേയർ ...

ടി20 ലോകകപ്പിനല്ല…! പ്രഥമ പരിഗണന നൽകുന്നത് ഐപിഎല്ലിന്: ശുഭ്മാൻ ഗിൽ

ടി20 ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ. ടീം സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നത് തന്നോടും ഗുജറാത്തിനോടും ചെയ്യുന്ന അനീതിയാണെന്നും താരം ...

ധരംശാലയിൽ ഡബിൾ ധമാക്ക; ഹിറ്റ്മാനും ​ഗില്ലിനും സെഞ്ച്വറി; ഇം​ഗ്ലണ്ടിനെ പഞ്ഞിക്കിട്ട് ഇന്ത്യ

​ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ വെടിക്കെട്ട് സെഞ്ച്വറികളുമായി തിളങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും യുവതാരം ശുഭ്മാൻ ​ഗില്ലും. ഏകദിന ശൈലിയിൽ ബാറ്റു വീശുന്ന ഇരുവരും ഇം​ഗ്ലണ്ട് ബൗളർമാർക്ക് ...

ലോക്സഭ തിരഞ്ഞെടുപ്പ്, ഐക്കൺ താരമായി ശുഭ്മാൻ ​ഗിൽ

ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് ഇലക്ഷൻ കമ്മിഷൻ. ഇന്ത്യൻ യുവതാരം ശുഭ്മാൻ ​ഗില്ലിനെ സ്റ്റേറ്റ് ഐക്കണായി പ്രഖ്യാപിച്ചു. പഞ്ചാബ് ചീഫ് ഇലക്ട്രൽ ഓഫീസാണ് പ്രഖ്യാപനം ...

മുന്നിൽ നിന്ന് നയിച്ച് യുവരാജാവ്; രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. ശുഭ്മാൻ ഗില്ലിന്റെ(104) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ മൂന്നാം ദിനം 370 റൺസിന്റെ ലീഡിലേക്ക് നയിച്ചത്. ...

ഓർമ്മകൾക്കെന്ത് മധുരം; ക്രിക്കറ്റർ ഓഫ് ദി ഇയർ, വിരാടിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗിൽ

ബിസിസിഐയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാര നേട്ടം ശുഭ്മാൻ ഗിൽ ആഘോഷിച്ചത് വിരാട് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്. എട്ട് വർഷം മുമ്പുള്ള ഓർമ്മകളാണ് താരം പുതുക്കിയത്. ...

നമാൻ അവാർഡുകൾ വിതരണം ചെയ്തു; രാജ്യത്തിന് വേണ്ടി എപ്പോൾ വേണമെങ്കിലും കളിക്കാൻ തയ്യാർ: മുഹമ്മദ് ഷമി

ബിസിസിഐയുടെ കഴിഞ്ഞ നാല് വർഷങ്ങളിലെ നമാൻ അവാർഡുകൾ വിതരണം ചെയ്തു. ഹൈദരാബാദിലായിരുന്നു ചടങ്ങ്. 2019-20, 2020-21, 2021-22, 2023 വർഷങ്ങളിലെ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ...

ബിസിസിഐ അവാർഡ്: ശുഭ്മാൻ ഗിൽ ക്രിക്കറ്റ് ഓഫ് ദി ഇയർ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം രവി ശസ്ത്രിക്ക്

മുംബൈ: ബിസിസിഐയുടെ നമാൻ അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. ഹൈദബാദിലാണ് ചടങ്ങ് നടക്കുക. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മുൻ പരിശീലകനും ലോകകപ്പ് ജേതാവുമായ രവി ശസ്ത്രി ...

‘ആ സ്ഥാനത്ത് ബാറ്റിംഗിനിറങ്ങാൻ എനിക്ക് ഏറെ വെറുപ്പ്’: ബാറ്റിംഗ് പോസിഷൻ തീരുമാനിക്കുന്നത് താരങ്ങൾ: തുറന്നടിച്ച് രോഹിത് ശർമ്മ

കേപ് ടൗണിൽ നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മൂന്നാം നമ്പറിൽ ആര് ക്രീസിലിറങ്ങുമെന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഓപ്പണിംഗിൽ മികച്ച ...

Page 1 of 2 1 2