നമാൻ അവാർഡുകൾ വിതരണം ചെയ്തു; രാജ്യത്തിന് വേണ്ടി എപ്പോൾ വേണമെങ്കിലും കളിക്കാൻ തയ്യാർ: മുഹമ്മദ് ഷമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നമാൻ അവാർഡുകൾ വിതരണം ചെയ്തു; രാജ്യത്തിന് വേണ്ടി എപ്പോൾ വേണമെങ്കിലും കളിക്കാൻ തയ്യാർ: മുഹമ്മദ് ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 08:48 am IST
Facebook
Twitter
WhatsAppTelegram

ബിസിസിഐയുടെ കഴിഞ്ഞ നാല് വർഷങ്ങളിലെ നമാൻ അവാർഡുകൾ വിതരണം ചെയ്തു. ഹൈദരാബാദിലായിരുന്നു ചടങ്ങ്. 2019-20, 2020-21, 2021-22, 2023 വർഷങ്ങളിലെ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ജേതാക്കൾക്കുള്ള പോളി ഉമ്രിഗർ പുരസ്‌കാരം മുഹമ്മദ് ഷമി , രവിചന്ദ്രൻ അശ്വിൻ , ജസ്പ്രീത് ബുമ്ര, ശുഭ്മാൻ ഗിൽ എന്നിവർ ഏറ്റുവാങ്ങി. കോവിഡിന് ശേഷം ഇതാദ്യമായാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.

കഴിഞ്ഞ വർഷം രാജ്യാന്തര തലത്തിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഗില്ലിനെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏകദിനത്തിൽ കഴിഞ്ഞ വർഷം ഗിൽ അതിവേഗത്തിൽ 2000 റൺസ് പിന്നിട്ടിരുന്നു. ഇതിൽ അഞ്ച് സെഞ്ച്വറികളും ഉൾപ്പെടുന്നു. 2019-20 വർഷത്തിൽ 30 മത്സരങ്ങളിൽ നിന്ന് 19.81 ശരാശരിയിൽ 77 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുമ്പോൾ പലപ്പോഴും പരിക്കേൽക്കാറുണ്ട്. ടീമിനൊപ്പം കളിക്കുന്നതാണ് എന്റെ സന്തോഷം. ടീം ആവശ്യപ്പെടുമ്പോഴെല്ലാം കളിക്കാൻ തയ്യാറാണെന്നാണ് അവാർഡിന് ശേഷം ഷമി പറഞ്ഞത്.

അവാർഡ് ദാന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രവി ശാസ്ത്രിക്കും ഫറോഖ് എഞ്ചിനീയർക്കും അഭിമാനകരമായ കേണൽ സികെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്നാണ് ഇരുവർക്കും അവാർഡുകൾ സമ്മാനിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള മാധവറാവു സിന്ധ്യ പുരസ്‌കാരത്തിന് ജയദേവ് ഉനദ്കട്ട് , മായങ്ക് അഗർവാൾ , സർഫറാസ് ഖാൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Tags: bcci awardsnamaanshubman gillmuhammed shami
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies