Siddharamaiah - Janam TV
Saturday, November 8 2025

Siddharamaiah

സിദ്ധരാമയ്യയെ പുറത്തേക്ക്; പകരക്കാരനെ തേടി കോൺഗ്രസ്; ഡി കെ ശിവകുമാറിനെ വെട്ടി സതീഷ് ജാർക്കിഹോളിയെ പ്രതിഷ്ഠിക്കാൻ നീക്കം ശക്തം

ബംഗളുരു : മുഡ ഭൂമി അനുവദിക്കൽ അഴിമതിയിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തേക്കാണെന്ന് ഏതാണ്ട് ഉറപ്പായതോടെ പകരക്കാരനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസിന് മേൽ സമ്മർദം ശക്തമാകുന്നു. ഇതോടെ ...

കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും എടിഎമ്മായി കർണാടക മാറി; സർക്കാർ എല്ലാ മേഖലകളിലും പരാജയം : ബിജെപി നേതാവ് വിജയേന്ദ്ര

ബെംഗളൂരു: കോൺഗ്രസിൻ്റെയും ഗാന്ധി കുടുംബത്തിൻ്റെയും എടിഎമ്മായി കർണാടക മാറിയെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര. ബിജെപിയും ജെഡിയുവും സംയുക്തമായി സംഘടിപ്പിച്ച 'മൈസൂരു ചലോ' പദയാത്രയ്ക്കിടെ ...

റഡാറിനൊപ്പം ‘സെൽഫിയും വീഡിയോയുമായി’ എസ്പി; മുഖ്യമന്ത്രി ‘പിറന്നാൾ വാഴ്‌ത്തുക്കൾ’ അറിയിക്കാൻ ഖർ​ഗെയുടെ വസതിയിൽ; മറുപടി നൽകി മലയാളികൾ

മണ്ണിനടിയിൽ കുടുങ്ങിയ ജീ‌വനായി തിരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് ആറ് നാൾ. ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായി കേരളം ഒന്നടങ്കം പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. രക്ഷാപ്രവർ‌ത്തനത്തിൻ്റെ സുവർണ നിമിഷങ്ങൾ പാഴാക്കി ...

സംഭവസ്ഥലത്ത് നിന്ന് ‘സെൽഫി’, റീൽസ് കണ്ട് ‘ആസ്വാദനം’; തുടക്കം മുതൽക്കേ അലംഭാവം, രക്ഷാപ്രവർത്തനമേറെ വൈകിച്ചു; കർണാടക പൊലീസിനെതിരെ ജിതിൻ

കോഴിക്കോട്: കർണാടക പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അർജുൻ്റെ ബന്ധുക്കൾ. അർജുനെ രക്ഷിക്കുന്നതിൽ തുടക്കത്തിൽ തന്നെ അലംഭാവമാണ് കാണിച്ചതെന്നും രക്ഷാപ്രവർത്തനം നടത്താൻ ഏറെ വൈകിയെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ...

“ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാണോ?” കർണാടകയിൽ മുസ്ലിം കോളനികൾക്കായി 1000 കോടി രൂപ അനുവദിക്കുന്ന കോൺഗ്രസിന്റെ പ്രീണന നയത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ബെംഗളൂരു: മുസ്ലിം കോളനികളുടെ വികസനത്തിനായി 1000 കോടി രൂപ വകയിരുത്തുമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ ...

നാടാകാന്ത്യം സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി; നെടുവീർപ്പിട്ട് കോൺ​ഗ്രസ്

ബം​ഗളൂരു: നാടകീയ രം​ഗങ്ങൾക്ക് ശേഷം കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോണ്‍​ഗ്രസ്. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. പല തവണ ഹൈക്കമാന്റുമായി ചർച്ച നടത്തിയാണ് ...

‘മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല’; ഹൈക്കമാൻഡിനെ വിരട്ടി ഡി.കെ. ശിവകുമാർ; വിട്ടുകൊടുക്കാതെ സിദ്ധരാമയ്യയും; കലങ്ങി മറിഞ്ഞ് കർണാടക കോൺഗ്രസ്

ന്യൂഡൽഹി: മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കർണാടക മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി പിസിസി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. കേന്ദ്ര നേതൃത്വത്തിനെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാൻ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഫോർമുലയോട് താത്പര്യമില്ലെന്നും ...