Sidharamayya - Janam TV
Saturday, November 8 2025

Sidharamayya

“വയനാട് കർണാടകയുടേതായോ, പ്രിയങ്ക​ ​ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് സിദ്ധരാമയ്യയുടെ ശ്രമം”: വിമർശനവുമായി ബിജെപി

ബെം​ഗളൂരു: വയനാട് വിനോദസഞ്ചാരകേന്ദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കർണാടക ടൂറിസ്റ്റ് വകുപ്പിന്റെ നീക്കത്തെ വിമർശിച്ച് ബിജെപി. മുഖ്യമന്ത്രിക്കസേര നിലനിർത്താൻ സിദ്ധരാമയ്യ നടത്തുന്ന ഹൈക്കമാൻഡ് പ്രീണനമാണിതെന്ന് കർണാടക ബിജെപി നേതാവ് ആർ ...

കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ജീവിതം!! എംഎൽഎമാരുടെ പോക്കറ്റിലേക്ക് ഇനി 5 ലക്ഷത്തിലധികം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇരട്ടി ശമ്പളം

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി ഇരട്ടി ശമ്പളം. ഇത് സംബന്ധിച്ച കരട് ബില്ലുകൾ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിച്ചു. സംസ്ഥാനത്ത് പല സാമൂ​ഹ്യക്ഷേമ പദ്ധതികളും സാമ്പത്തിക ...

ക‍ർണാകയിലും ശീഷ്മഹൽ; കേജരിവാളിന് പിന്നാലെ ഔദ്യോഗിക ബംഗ്ലാവിന്റെ നവീകരണത്തിന് കോടികൾ പൊടിക്കാൻ സിദ്ധരാമയ്യയും

ബെംഗളൂരു : മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശീഷ്മഹലിന്റെ മാതൃകയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഔദ്യോഗിക വസതി നവീകരിക്കുന്നു. പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നും 2.6 ...

‘പ്രീണനത്തിന്റെ കട’; മുസ്ലീം നേതാക്കളെ ഒഴിവാക്കി; ഹിന്ദു വിദ്യാർത്ഥികളോട് ഇരട്ടത്താപ്പ്; കേസുകളിൽ പോലും വർ​ഗീയ സമീപനം

ബം​​ഗളൂരു: കർണ്ണാടകയിലെ കോൺ​ഗ്രസ് സർക്കാരിന്റെ പ്രീണന രാഷ്ട്രീയം വീണ്ടും പുറത്ത്. കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച് പ്രക്ഷോഭം നടത്തിയ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാക്കൾക്കെതിരായ കേസ് ...

ത്രിവർണ്ണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടികൊടുത്ത് കോൺ​ഗ്രസ് പ്രവർത്തകൻ; കർണാടക മുഖ്യമന്ത്രിയുടെ വിവിഐപി രാഷ്‌ട്രീയം വിവാദത്തിൽ

ബെംഗളൂരു:  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവിഐപി രാഷ്ട്രീയം വീണ്ടും വിവാദത്തിൽ. ത്രിവർണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടുന്ന ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീഡിയോയാണ് ...

മുഡ ഭൂമി കുംഭകോണ കേസ്; മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ

ബെംഗളൂരു: മുഡ ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. മൈസൂരു അർബൻ ഡെവലപ്മെന്റ് ...

താങ്കളുമായി യോജിച്ച് പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ന്യൂഡൽഹി: മൂന്നാം വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ കേന്ദ്രസർക്കാരിന് കീഴിൽ കർണാടകയിൽ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ...

ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ വിസമ്മതിച്ച് സിദ്ധരാമയ്യ; ശ്രീരാം വിരുദ്ധനായ കർണാടക മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം ഇതാണെന്ന് ബിജെപി; വീഡിയോ പുറത്തുവിട്ടു

ബെംഗളൂരു: ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിസമ്മതിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി. 31 വർഷം മുൻപുള്ള കേസുമായി ബന്ധപ്പെടുത്തി ഹിന്ദു സംഘടനാ പ്രവർത്തകനായ ശ്രീകാന്ത് പൂജാരിയെ ...

രാമനഗര ജില്ലയുടെ പേര് ‘ബംഗളൂരു സൗത്ത്’ എന്നാക്കി മാറ്റുമെന്ന് ഡി കെ ശിവകുമാർ; അങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ഇതുവരെ അറിഞ്ഞില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: രാമനഗര ജില്ലയുടെ പേര് 'ബംഗളൂരു സൗത്ത്' എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കഴിഞ്ഞ ദിവമാണ് ജില്ലയുടെ പേര് മാറ്റാനുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്ന് ശിവകുമാർ ...

നെറ്റിയിൽ തിലകം വേണ്ടെന്ന് സിദ്ധരാമയ്യ; മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിക്കുകയാണെന്ന് കോൺഗ്രസ് അനുകൂലികൾ; ഇൻഡി സഖ്യത്തിന്റെ ഹിന്ദു വിരുദ്ധതയ്‌ക്ക് പിന്നാലെ കർണാടക മുഖ്യമന്ത്രിയുടെ വിഡിയോ

ബംഗളൂരു: ഹിന്ദു ആചാരങ്ങളോട് വീണ്ടും മുഖം തിരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നെറ്റിയിൽ തിലകം ചാർത്താൻ വിസമ്മതിക്കുന്ന കർണാടക മുഖ്യമന്ത്രിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ...