മാവോയിസ്റ്റ് റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ അർബൻ മാവോയിസ്റ്റ് കൂട്ടായ്മ; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്
എറണാകുളം: കൊച്ചിയിൽ നടന്ന അർബൻ മാവോയിസ്റ്റ് കൂട്ടായ്മയിൽ പങ്കെടുത്ത മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്. അന്യായമായി സംഘം ചേർന്നതിനും അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനുമാണ് ...







