സിദ്ധിഖ് കാപ്പനെതിരെ മൊഴി നൽകിയ മാദ്ധ്യമ പ്രവർത്തകരെ ലക്ഷ്യമിടുന്നു; ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി സംഘടിത നീക്കം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധിഖ് കാപ്പനെതിരെ മൊഴി നൽകിയ മാദ്ധ്യമ പ്രവർത്തകരെ ലക്ഷ്യമിടുന്നു; ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി സംഘടിത നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 03:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹത്രാസ് വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആസൂത്രണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിദ്ധിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത കേസിൽ നിർണായക മൊഴി നൽകിയ മലയാളി മാദ്ധ്യമ പ്രവർത്തകർക്കെതിരെ സംഘടിത നീക്കം. മലയാള മനോരമ പാട്‌ന ലേഖകൻ വി.വി ബിനു, ഓർഗനൈസർ എക്‌സിക്യൂട്ടീവ് എഡിറ്റർ ജി ശ്രീദത്തൻ എത്തിവർക്കെതിരെയാണ് പ്രചാരണം. ദേശാഭിമാനിയും, തേജസ് ഓൺലൈനും അടക്കമുള്ള മാദ്ധ്യമങ്ങളാണ് വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്.

സിദ്ധിഖ് കാപ്പൻ കേസിൽ യുപി ഭീകരവാദവിരുദ്ധ സേനയ്‌ക്ക് രണ്ട് മാദ്ധ്യമ പ്രവർത്തകരും മൊഴി നൽകിയിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ഭീഷണി ശക്തമായത്. പിഎഫ്‌ഐയുടെ ഭീഷണി മൂലം പാട്‌നയിൽ നിന്ന് നോയിഡയിലേയ്‌ക്ക് എത്താനാവില്ലെന്ന് വി.വി ബിനു യുപി പോലീസിനെ അറിയിച്ചിരുന്നു. കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ കൂടുതൽ വിവരങ്ങൾ ന്യൂസ് ലോണ്ട്രി വെബ്‌സൈറ്റലൂടെയാണ് പുറത്ത് വന്നത്.

കാപ്പനും, പിഎഫ്‌ഐയുമായി ബന്ധമുള്ളവരും രാജ്യത്തുടനീളം വർഗീയകലാപം ആസൂത്രണം ചെയ്യുന്നവരാണെന്ന തന്റെ മെയിൽ മൊഴിയായി കണക്കാക്കണം എന്ന് ബിനു അന്വേഷണ ഉദ്യോഗസ്ഥരോട് ഫോണിൽ പറഞ്ഞതായും യുപി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ സെക്രട്ടറി ആയിരിക്കെ കാപ്പൻ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ബിനുവിന്റെ മൊഴിയിൽ നിന്നും വ്യക്തമാണ്.

ദേശീയ അഖണ്ഡത തകർക്കുന്നതിനും സാമുദായിക സൗഹാർദ്ദത്തിന് ഭീഷണിയുയർത്തുന്ന തരത്തിൽ വർഗീയ കലാപമുണ്ടാക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും കാപ്പൻ ശ്രമിച്ചു. 2019ൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചും, ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിൽ കാപ്പന് പങ്കുണ്ടെന്നാണ് ബിനുവിന്റെ മെയിലിൽ പറയുന്നത്.

Tags: SIDHIQUE KAPPAN
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies