SIDHIQUE KAPPAN - Janam TV
Friday, November 7 2025

SIDHIQUE KAPPAN

മാവോയിസ്റ്റ് റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ അർബൻ മാവോയിസ്റ്റ് കൂട്ടായ്മ; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്

എറണാകുളം: കൊച്ചിയിൽ നടന്ന അർബൻ മാവോയിസ്റ്റ് കൂട്ടായ്മയിൽ പങ്കെടുത്ത മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്. അന്യായമായി സംഘം ചേർന്നതിനും അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോ​ഗിച്ചതിനുമാണ് ...

പോപ്പുലർ ഫ്രണ്ട് യോഗങ്ങളിലെ സജീവസാന്നിദ്ധ്യം; ഭാരവാഹികളുമായി നിരന്തര ബന്ധം; സിദ്ദിഖ് കാപ്പന്റെ പിഎഫ്‌ഐ ബന്ധം സ്ഥിരീകരിച്ച് കോടതി; പരാമർശം ജാമ്യാപേക്ഷ തളളിയ ഉത്തരവിൽ

ലക്‌നൗ:ഹത്രാസിൽ കലാപം നടത്താൻ ശ്രമിച്ചതിന് യുപി പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കോടതി. സിദ്ദിഖ് കാപ്പന്റെ ജാമ്യം ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യമില്ല; കാപ്പൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ തള്ളി കോടതി

ലക്‌നൗ : രാജ്യദ്രോഹ കേസിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും. കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ...

സിദ്ദിഖ് കാപ്പനെ സമാധാനത്തിനുള്ള നൊബേലിനായി ശുപാർശ ചെയ്യും; ഫേസ്ബുക്കിലൂടെ പ്രഖ്യാപനവുമായി കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് യുപിയിലെ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ നീക്കവുമായി കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം. സെക്രട്ടറി ധനു സുമോദ് ...

“വെച്ചാ കുടുമ ചെരച്ചാ മൊട്ട” എന്ന ലെവലിൽ കമ്പും കണയുമില്ലാത്തവർക്ക് എന്തുമാകാം; സിദ്ധിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ; പ്രതിഷേധവുമായി ഹിന്ദു ഐക്യ വേദി- Elected Representatives in PFI supporters’ program

കോഴിക്കോട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മുൻ മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുക്കുന്നു. ...

സിദ്ദിഖ് കാപ്പൻ ” ടെറർ ഗ്യാംഗിലെ ” അംഗം; വാട്‌സ് ആപ്പ് ചാറ്റ് ഉൾപ്പെടെ നിരവധി തെളിവുകൾ; ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയിൽ

ലക്‌നൗ : ഹത്രാസിൽ പീഡനത്തിന് ഇരയായി പെൺകുട്ടി മരിച്ചതിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഭീകര സംഘത്തിലെ അംഗം. സിദ്ദീഖ് ...

സിദ്ധിഖ് കാപ്പനെതിരെ മൊഴി നൽകിയ മാദ്ധ്യമ പ്രവർത്തകരെ ലക്ഷ്യമിടുന്നു; ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി സംഘടിത നീക്കം

ന്യൂഡൽഹി: ഹത്രാസ് വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആസൂത്രണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിദ്ധിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത കേസിൽ നിർണായക മൊഴി നൽകിയ മലയാളി മാദ്ധ്യമ ...

രാജ്യദ്രോഹ പ്രവർത്തനം;സിദ്ധിഖ് കാപ്പൻ കേസ് ഇനി എൻഐഎ കോടതിയിൽ

ഡൽഹി:പോപ്പുലർഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പൻ പ്രതി ചേർക്കപ്പെട്ട തീവ്ര വാദക്കേസ് മഥുര കോടതിയിൽ നിന്ന് ലക്‌നൗവിലെ പ്രത്യേക എൻ ഐ എ കോടതിയിലേക്ക് മാറ്റി.രാജ്യ ദ്രോഹ പ്രവർത്തനം,യുഎപിഎ,വകുപ്പുകൾ ...

സിദ്ദിഖ് കാപ്പൻ രോഗമുക്തനായി ജയിലിലേക്ക് മാറ്റി: സുപ്രിംകോടതിയിൽ യുപി പോലീസിന്റെ റിപ്പോർട്ട്

ന്യൂഡല്‍ഹി:  സിദ്ദിഖ് കാപ്പൻ കൊറോണ മുക്തനായതായി യുപി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. രോഗം ഭേദമായതിനെ തുടർന്ന്  ആശുപത്രിയില്‍നിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റിയതായും  യു.പി പോലീസ് സുപ്രീം കോടതിയിൽ ...