Sierra Leone - Janam TV

Sierra Leone

മയക്കുമരുന്നിടമകളായ യുവാക്കൾ സോമ്പികളെപ്പോലെ തെരുവിലയുന്നു; ശവക്കല്ലറകൾ മാന്തുന്നു; ‘മരണക്കെണി’യിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സിയറ ലിയോൺ

ഫ്രീടൗണ്‍: ' മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ്' എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും ...

സിയെറ ലിയോണിൽ അപകടസ്ഥലത്ത് പെട്രോൾ ശേഖരിക്കാൻ എത്തിയവർ വെന്തു മരിച്ച സംഭവം; മരിച്ചവരുടെ എണ്ണം 130 ആയി

ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 130 ആയി. നിലവിൽ 29 പേർ ആശുപത്രിയിൽ ...

എവിടെ കുഴിച്ചാലും സ്വർണ്ണവും വജ്രവും; പക്ഷേ ദരിദ്ര രാജ്യം

എവിടെ കുഴിച്ചാലും സ്വർണവും വജ്രവും കിട്ടുന്ന നാടോ? കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും സംഗതി സത്യമാണ്. ആഫ്രിക്കയിലെ സിയേറ ലിയോണാണ് എവിടെ കുഴിച്ചാലും സ്വർണവും വജ്രവും കിട്ടുന്ന നാട്. ...

ഇന്ധനം നിറച്ച ടാങ്കർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം: പെട്രോളെടുക്കാൻ തടിച്ചു കൂടി ജനങ്ങൾ, സ്‌ഫോടനം, 92 പേർ വെന്തുമരിച്ചു

ഫ്രീടൗൺ: ഇന്ധനവുമായി വന്ന ടാങ്കർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 92 പേർ വെന്തുമരിച്ചു. അപകടത്തിൽ ടാങ്കർ ലോറിയിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ലോറിയിൽ ...