sikkim - Janam TV
Monday, July 14 2025

sikkim

ഹണിമൂണിന് സിക്കിമിലേക്ക് പോയ നവദമ്പതികളെ കാണാനില്ല, ഒപ്പമുണ്ടായിരുന്നത് ഏഴ് പേർ ; നദിയിൽ വീണെന്ന് നി​ഗമനം

ലക്നൗ: മധുവിധുവിന് സിക്കിമിലേക്ക് പോയ ദമ്പതികൾ ഉൾപ്പെടെ ഏഴ് പേരെ കാണാനില്ല. സംഘം സഞ്ചരിച്ചിരുന്ന കാർ നദിയിലേക്ക് വീണതായാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ...

സിക്കിമിൽ മണ്ണിടിച്ചിൽ; ആറുസൈനികരെ കാണാനില്ല, മൂന്നുപേർ മരിച്ചു; 1200 സഞ്ചാരികൾ കുടുങ്ങി

നോർത്ത് സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ ആറു സൈനികരെ കാണാതാവുകയും മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. നാലുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ചാറ്റെനിലെ സൈനിക ക്യാമ്പിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവർക്കായി ...

ഇനി വലിച്ചെറിയൽ നടക്കില്ല, കയ്യിൽ കരുതണം മാലിന്യ സഞ്ചികൾ; ടൂറിസ്റ്റ് വാഹനങ്ങൾക്ക് നിർദ്ദേശം നൽകി സിക്കിം സർക്കാർ

ഗാങ്ടോക്ക്: സിക്കിമിലേക്ക് പ്രവേശിക്കുന്ന എല്ലാ ടൂറിസ്റ്റ് വാഹനങ്ങളും ഇനി നിർബന്ധമായും മാലിന്യ സഞ്ചികൾ കൈവശം വയ്ക്കണമെന്ന് സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ...

സിക്കിമിൽ വൻ തീപിടിത്തം; ​ഗ്രാമവാസികൾക്ക് രക്ഷകരായി ത്രിശക്തി സേന

ന്യൂഡൽ​ഹി: സിക്കിമിലെ യാക്ലയിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രദേശവാസികൾക്ക് രക്ഷകരായി ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്സ്. പുലർച്ചെയാണ് ​ഗ്രാമത്തിൽ തീപിടിത്തമുണ്ടായത്. സൈനികരുടെ സമയോചിത ഇടപെടലിലൂടെ ​ഗ്രാമത്തിലുണ്ടായിരുന്ന നിരവധി കുടുംബങ്ങളെയാണ് ...

വെള്ളപ്പൊക്കത്തിൽ പാലം തകർന്നു; ദുരിതത്തിലായി ജനങ്ങൾ: 72 മണിക്കൂറിനകം പുനഃനിർമിച്ച് സൈന്യം

​ഗാം​ഗ്ടോക്: സിക്കിമിൽ വെള്ളപ്പൊക്കത്തിൽ തകർന്ന പാലം 72 മണിക്കൂറിനകം പുനഃസ്ഥാപിച്ച് ഇന്ത്യൻ സൈന്യം. 70 അടി നീളത്തിലുള്ള ബെയ്‍ലി പാലമാണ് കനത്ത മഴയിൽ തകർന്നത്. ഭരണകൂടത്തിൻ്റെ സഹായത്തോടെയാണ് ...

സിക്കിമിൽ പ്രളയം: 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി, രക്ഷാ പ്രവർത്തനത്തിന് തടസമായി മോശം കാലാവസ്ഥ

ഗാങ്ടോക്ക്: പ്രളയത്തിൽ വടക്കൻ സിക്കിമിലെ ലാചുങ്ങിൽ കുടുങ്ങിയ 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തിവച്ചതായും ശേഷിക്കുന്നവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ...

സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 9 മരണം, നിരവധി പേർക്ക് പരിക്ക്: 2000-ത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങി

​ഗാങ്ടോക്ക്: കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ 9 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 16 വരെ മഴ തുടരുമെന്നാണ് തുടരുമെന്നാണ് ...

സിക്കിമിനെ വിഴുങ്ങി മിന്നൽ പ്രളയം; കനത്ത മഴയും ഉരുൾപൊട്ടലും, ഒരു മരണം; നിരവധിപേരെ കണാനില്ല

സിക്കിമിനെ വിറപ്പിച്ച മിന്നൽ പ്രളയത്തിൽ ഒരാൾ മരിച്ചു, അഞ്ചുപേരെ കാണാതായി.സിക്കിമിൻ്റെ വടക്കൻ മേഖലയിൽ നിരവധി തവണ ‌ഉരുൾ പൊട്ടലുണ്ടായി. ടീസ്ത നദി കരകവിഞ്ഞ് ഒഴുകയതോടെ പ്രളയ സമാനമായി. ...

സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 3 മരണം, നിരവധി പേരെ കാണാതായി

മജുവ : സിക്കിമിലെ യാങ് യാങ് ബയാങ് പ്രദേശത്തെ മജുവ ഗ്രാമത്തിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു. നിരവധി പേരെ കാണാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ...

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കാവി പടരുന്നു ; വിജയിക്കുന്നത് മോദിയുടെ ആക്ട് ഈസ്റ്റ് പോളിസി

അരുണാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ 46 സീറ്റുകളോടെ കൃത്യമായ മുൻതൂക്കം നേടി ബി.ജെ.പി അധികാരം നിലനിർത്തി.സംസ്ഥാനത്തെ 60 സീറ്റുകളിൽ 10 സീറ്റുകളും ബിജെപി എതിരില്ലാതെ ...

എക്സിറ്റ് പോൾ‌ ഫലം ശരിവച്ചു; അരുണാചലിൽ ബിജെപി തന്നെ; സിക്കിമിൽ എസ്‌കെഎം മുന്നേറ്റം

ഇറ്റാന​ഗർ: അരുണാചലിൽ വീണ്ടും അധികാരം ഉറപ്പിച്ച് ബിജെപി. വോട്ടണ്ണല്ലെിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കേവല ഭൂരിപക്ഷമായ 39 കടന്നിരുന്നു. 12 സീറ്റുകളിലാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. 29 സീറ്റുകളിൽ ...

അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും, ...

സിക്കിമിലെയും അരുണാചലിലെയും വോട്ടെണ്ണൽ തീയതിയിൽ മാറ്റം; വോട്ടെണ്ണൽ ജൂൺ 2ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സിക്കിം, അരുണാചാൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം. ജൂൺ 4ന് നടക്കേണ്ട വോട്ടെണ്ണൽ ജൂൺ ...

റെയിൽ ലൈനുകൾ ഇല്ലാതിരുന്ന സിക്കിമിൽ ‘കണക്ടിവിറ്റി വിപ്ലവം’; ആദ്യത്തെ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും

ഗാംഗ്ടോക്ക്:  കണക്ടിവിറ്റി വിപ്ലവത്തിനൊരുങ്ങി റെയിൽവേ സൗകര്യമില്ലാതിരുന്ന ഏക ഇന്ത്യൻ സംസ്ഥാനമായിരുന്ന സിക്കിം. സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. വിനോദ സഞ്ചാരത്തിനും ...

സിക്കിമിനായി ആദ്യ റെയിൽവേ സ്റ്റേഷൻ; രാംഗ്‌പോ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും

ഗാങ്‌ടോക്ക്: സിക്കിമിലെ ആദ്യ റെയിൽവേ സ്‌റ്റേഷനായ രാംഗ്‌പോ സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തറക്കല്ലിടും. സിക്കിമിന് ലഭിക്കുന്ന ആദ്യ റെയിൽവേ സ്‌റ്റേഷനാണിതെന്നും ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല ...

‘മനോഹരം അവർണനീയം ഈ സുന്ദര കാഴ്ചകൾ’; നാഷണൽ ജിയോഗ്രാഫിക് ബുക്കിൽ ഇടം നേടി ഭാരതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ; ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഇതാ..

യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ ബഹുഭൂരിപക്ഷവും. പല തരത്തിലുള്ള പലതരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർ നമുക്കൊപ്പം ഉണ്ടാകാം. കണ്ടിട്ടും, കണ്ടിട്ടും മതി വരാത്ത സ്ഥലങ്ങളിലേക്ക് പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് ...

സിക്കീമിലെ ധീര ദൗത്യം; പ്രളയത്തിൽ ഒറ്റപ്പെട്ട് പോയ 245 പേരെ രക്ഷപ്പെടുത്തി സൈന്യം

ഗാങ്ടോക്ക്: സിക്കിം പ്രളയത്തിൽ ഒറ്റപ്പെട്ട് പോയ 245 പേരെ കൂടി രക്ഷപ്പെടുത്തി സൈന്യം. വടക്കൻ സിക്കീമിലെ റബോം ഗ്രാമത്തിൽ ഒറ്റപ്പെട്ട 245 പേരെയാണ് ഇന്ത്യൻ ആർമിയുടെ ത്രിശക്തി ...

മിന്നൽ പ്രളയം; സിക്കിമിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാൻ ഇന്ത്യൻ ആർമിയുടെ ത്രിശക്തി സൈന്യം; കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി

ഗാംഗ്‌ടോക്ക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടായ വടക്കൻ സിക്കിമിൽ അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യൻ ആർമിയുടെ ത്രിശക്തി സൈന്യം. സിക്കിമിലെ ...

സിക്കീമിലെ പ്രളയക്കെടുതി; മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണം 53 ആയി

ഗാംഗ്‌ടോക്: സിക്കീമിലെ ലാചെൻ താഴ്‌വരയിലുണ്ടായ മിന്നൽ പ്രളയത്തിലും മേഘ വിസ്‌ഫോടനത്തിലും ഏഴ് സൈനികർ ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 53 ആയി. മിന്നൽ പ്രളയത്തിൽപ്പെട്ട 27 പേരുടെ മൃതദേഹങ്ങൾ ...

സിക്കിം മിന്നൽപ്രളയം: സൈനികർ ഉൾപ്പടെ മരണം 18

ഗാങ്‌ടോക്ക്: സിക്കിമിൽ മേഘസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ആറ് സൈനികർക്ക് വീരമൃത്യു. ഇതോടെ മരണം 18 ആയി. സൈനികരടക്കം നൂറോളം പേരെ കാണാതായി. പ്രദേശത്ത് നിന്നും പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടവർക്കായി തിരച്ചിൽ ...

സിക്കിമിൽ മേഘ വിസ്‌ഫോടനം; മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി; പ്രളയ ജലത്തിൽ മുങ്ങി ആർമി ക്യാമ്പുകൾ

ഗാങ്ടോക്ക്: സിക്കിമിൽ മേഘ വിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ലാചെൻ താഴ്വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി റിപ്പോർട്ട്. സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന ...

ഇനി 12 മാസം പ്രസവാവധി; സർക്കാർ ജീവനക്കാർക്ക് പുതിയ ഉത്തരവുമായി ഈ സംസ്ഥാനം

ഗാംഗ്‌ടോക്: സർക്കാർ ഉദ്യോഗസ്ഥർക്ക് 12 മാസം പ്രസവാവധി നൽകാൻ തീരുമാനവുമായി സിക്കിം. മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു വർഷം മറ്റേർണിറ്റി ...

സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 500 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

ഗാങ്‌ടോക് : സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ 54 കുട്ടികളുൾപ്പെടെ 500-ഓളം വിനോദസഞ്ചാരികളെയാണ് ഇന്ത്യൻ ...

നാലു ദിവസം നീണ്ട തിരച്ചിൽ; നദിയിൽ കാണാതായ സൈനീക ട്രക്കിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ടീസ്‌ത നദിയിൽ ശനിയാഴ്ച കാണാതായ സൈനീക ട്രക്കിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയിലെ മുങ്ങൽ വിദ​​ഗ്ധരും സംയുക്തമായി ...

Page 1 of 2 1 2