വെള്ളപ്പൊക്കത്തിൽ പാലം തകർന്നു; ദുരിതത്തിലായി ജനങ്ങൾ: 72 മണിക്കൂറിനകം പുനഃനിർമിച്ച് സൈന്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളപ്പൊക്കത്തിൽ പാലം തകർന്നു; ദുരിതത്തിലായി ജനങ്ങൾ: 72 മണിക്കൂറിനകം പുനഃനിർമിച്ച് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 08:55 pm IST
FacebookTwitterWhatsAppTelegram

​ഗാം​ഗ്ടോക്: സിക്കിമിൽ വെള്ളപ്പൊക്കത്തിൽ തകർന്ന പാലം 72 മണിക്കൂറിനകം പുനഃസ്ഥാപിച്ച് ഇന്ത്യൻ സൈന്യം. 70 അടി നീളത്തിലുള്ള ബെയ്‍ലി പാലമാണ് കനത്ത മഴയിൽ തകർന്നത്. ഭരണകൂടത്തിന്റെ സഹായത്തോടെയാണ് പുനഃനിർമാണം വേഗത്തിൽ പൂർത്തീകരിക്കാനായതെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

ജൂൺ 23-നാണ് ബെയ്‌ലി പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ശക്തമായ മഴയെ അതിജീവിച്ചാണ് ഇന്ത്യൻ ആർമി ദിക്‌ചു-സങ്ക്‌ലാങ് റോഡിലെ ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്പിലെ എൻജിനീയറിംഗ് വിഭാഗമാണ് നിർമാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

ദിക്‌ചുവിൽ നിന്നും സങ്ക്ലാങിലേക്കുമുള്ള പ്രധാന പാതയാണ് ഈ പാലം. ഇതോടെ മംഗൻ ജില്ലയിലെ ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ വേ​ഗത്തിൽ എത്തിക്കാനും സാധിക്കും. പാലത്തിന്റെ നിർമാണം വേ​ഗത്തിൽ പൂർത്തീകരിച്ച ഇന്ത്യൻ സൈനികരെ സംസ്ഥാന വനം മന്ത്രിയും ദുരന്തനിവാരണ സംസ്ഥാന സെക്രട്ടറിയുമായ ശ്രീ പിന്ത്സോ നംഗ്യാൽ ലെപ്ച അഭിനന്ദിച്ചു. മന്ത്രി ഇന്ന് പാലം സന്ദർശിച്ചിരുന്നു.

ജൂൺ 23-ന് ത്രിശക്തി കോർപ്പിലെ എൻജിനീയറിംഗ് വിഭാ​ഗം വടക്കൻ സിക്കിമിലെ 150 അടി നീളത്തിൽ തൂക്കുപാലം നിർമിച്ചിരുന്നു. വെറും 48 മണിക്കൂറിലാണ് സൈന്യം തൂക്കുപാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.

ജൂൺ 11-നാണ് സിക്കിമിൽ ദുരിത പെയ്ത് തുടങ്ങിയത്. കനത്ത മഴയിൽ സിക്കിമിലെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നിരവധി മേഖലകളിലെ പാലങ്ങളും തകർന്നിരുന്നു.

 

Tags: sikkim
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies