sikkim - Janam TV
Wednesday, July 16 2025

sikkim

എൻ‌ഡി‌ആർ‌എഫ് ടീമുകൾ അപകട ബാധിത പ്രദേശത്ത് ഉടൻ എത്തും; സിക്കിമിലെ മഞ്ഞിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി അമിത് ഷാ

ന്യൂഡൽഹി: സിക്കിമിലെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ സർക്കാർ ...

സിക്കിമിൽ മഞ്ഞിടിച്ചിൽ; ആറ് മരണം,150-ലധികം പേർ മണ്ണിനടിയിൽ കുടുങ്ങി: തിരച്ചിൽ തുടരുന്നു

സിക്കിം: സിക്കിമിലെ ജവഹർലാൽ നെഹ്‌റു റോഡിൽ ഹിമപാതം. ആറുപേർ മരിച്ചു. 150-ലധികം പേർ മണ്ണിനടിയിൽ കുടുങ്ങിയിരിക്കുകയാണ്. ഇതുവരെ 20-ലധികം പേരെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് മഞ്ഞിടിച്ചിൽ ...

കനത്ത മഞ്ഞു വീഴ്ചയിൽ കുടുങ്ങിയ 400-ഓളം വിനോദ സ‍ഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

സിക്കിം: കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് സിക്കിമിൽ കുടുങ്ങിയ 400-ഓളം വിനോദ സ‍ഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. നാഥുലയിലും സോംഗോ തടാക തീരത്തും ശനിയാഴ്ച നൂറോളം വാഹനങ്ങളാണ് ...

സിക്കിമിൽ; 16 സൈനികർക്ക് വീരമൃത്യു; ദുരന്തം ആർമി ട്രക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന്

ഗാങ്‌ടോക്ക്: സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപ്പെട്ട് 16 സൈനികർക്ക് വീരമൃത്യു. നോർത്ത് സിക്കിമിലെ സേമയിലാണ് ദുരന്തം സംഭവിച്ചത്. താങ്ങുവിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ ...

ഇതാണ് പോലീസ് ഗ്ലാമർ ഗേൾ; കുറ്റവാളികളെ തൂക്കിയെറിയുന്ന ബോക്സിംഗ് താരം, ഒപ്പം കിടിലൻ മോഡൽ-വീഡിയോ

ബൈക്ക് റൈഡിംഗിനോട് പാഷൻ... ബോക്‌സർ, പിന്നെ സൂപ്പർ മോഡലും... പറഞ്ഞു വരുന്നത് ഏതെങ്കിലും ബോളിവുഡ് നടിയുടെ കാര്യമല്ല. വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിലെ ഒരു യുവ വനിതാ ...

ഹിമപാതം കണ്ടെത്താൻ പുതിയ സംവിധാനവുമായി ഇന്ത്യൻ സൈന്യം; രാജ്യത്തെ ആദ്യത്തെ അവലാഞ്ച് മോണിറ്ററിംഗ് റഡാർ സിക്കിമിൽ

ന്യൂഡൽഹി: മഞ്ഞുമലകൾ ഇടിഞ്ഞ് വീഴുന്നത് കണ്ടെത്താനായി റഡാറുകൾ സ്ഥാപിച്ച് സൈന്യം. വടക്കൻ സിക്കിമിൽ ഡിഫൻസ് ജിയോ ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിന്റെ (ഡിജിആർഇ) സഹായത്തോടെയാണ് അവലാഞ്ച് റഡാർ ...

സൈനിക നീക്കത്തിന് ‌കരുത്തുപകർന്ന് മോദി സർക്കാർ ; ഗാങ്ടോക് – നാഥുല സമാന്തര പാത തുറന്നു

ഡാര്‍ജിലിംഗ്: അതിര്‍ത്തിയിലേക്കുള്ള ഗതാഗത സംവിധാനം പതിന്മടങ്ങാക്കുന്ന പ്രവര്‍ത്തനം തുടര്‍ന്ന് ബി.ആര്‍.ഒ. ഗാങ്‌ടോക്-നാഥുലാ സമാന്തരപാത കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഗതാഗതത്തിനായി തുറന്നു നൽകി.നിലവിലുള്ള റോഡിന് ...

ലഡാക് മേഖലയില്‍ ചൈന ഹെലികോപ്റ്ററുകള്‍ ; ഇന്ത്യന്‍ വ്യോമസേന ലഡാക്കിലേക്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ മുന്നറിയിപ്പിലാതെ ചൈനയുടെ ഹെലികോപ്റ്ററുകളുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്ത് സൈന്യം. ലഡാക്കിന്റെ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അങ്ങോട്ട് നീങ്ങിയതായാണ് പുതിയ വിവരം. ...

Page 2 of 2 1 2