രക്ഷാപ്രവർത്തനത്തിന് പിന്നാലെ ബാബ ബൗഖ് നാഗ് ക്ഷേത്രം സന്ദർശിച്ച് അർനോൾഡ് ഡിക്സ്
ഉത്തരകാശി: സിൽക്യാര ദുരന്തത്തിന് പിന്നാലെ ഉത്തരകാശിയിലെ ബാബ ബൗഖ് നാഗിന്റെ ക്ഷേത്രം സന്ദർശിച്ച് അന്താരാഷ്ട്ര ടണൽ വിദഗ്ധൻ അർനോൾഡ് ഡിക്സ് എസ്ഡിആർഎഫ് പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രം സന്ദർശിച്ചത്. ...