സിൽക്യാര രക്ഷാദൗത്യം: രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് പുഷ്‌കർ സിംഗ് ധാമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിൽക്യാര രക്ഷാദൗത്യം: രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

ഉത്തരകാശി: രാജ്യം ഉറ്റുനോക്കിയ സിൽക്യാരയിലെ രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. 50,000 രൂപയാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്‌ട്രം ഒന്നടങ്കം കാത്തിരുന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ തുരങ്കത്തിൽ കുടുങ്ങിയ 41 പേരെയും പുറത്തെത്തിക്കാൻ സാധിച്ചിരുന്നു.

മുഖ്യമന്ത്രി നോരിട്ടെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുരങ്കത്തിൽ അകപ്പെട്ടവരെ ഹാരമണിയിച്ചും മധുരം നൽകിയുമാണ് സർക്കാർ സ്വീകരിച്ചത്. തുരങ്കത്തിൽ കുടുങ്ങിയ 41 പേർക്കും 1 ലക്ഷം രൂപാ വീതം സർക്കാർ ധനസഹായം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് നൽകുമെന്നുള്ള പ്രഖ്യാപനം.

നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും ദൗത്യം പൂർണവിജയമായിരുന്നു. രക്ഷപ്പെട്ടവർ ആരോഗ്യവാന്മാരാണെന്നും അവരുടെ കുടുംബാംഗങ്ങൾ സന്തോഷത്തിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ദൗത്യത്തിന്റെ വിജയത്തിൽ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം തന്നെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

Tags: Pushkar Singh DhamiSilkyara tunnel rescue
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies