Silkyara tunnel rescue - Janam TV

Silkyara tunnel rescue

രക്ഷാപ്രവർത്തനത്തിന് പിന്നാലെ ബാബ ബൗഖ് നാഗ് ക്ഷേത്രം സന്ദർശിച്ച് അർനോൾഡ് ഡിക്സ്

രക്ഷാപ്രവർത്തനത്തിന് പിന്നാലെ ബാബ ബൗഖ് നാഗ് ക്ഷേത്രം സന്ദർശിച്ച് അർനോൾഡ് ഡിക്സ്

ഉത്തരകാശി: സിൽക്യാര ദുരന്തത്തിന് പിന്നാലെ ഉത്തരകാശിയിലെ ബാബ ബൗഖ് നാഗിന്റെ ക്ഷേത്രം സന്ദർശിച്ച് അന്താരാഷ്ട്ര ടണൽ വിദഗ്ധൻ അർനോൾഡ് ഡിക്സ് എസ്ഡിആർഎഫ് പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രം സന്ദർശിച്ചത്. ...

സിൽക്യാര രക്ഷാദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി; സ്ഥിതിഗതികൾ നിരീക്ഷിച്ച രീതി അതിശയിപ്പിക്കുന്നത്: വി.കെ. സിംഗ്

സിൽക്യാര രക്ഷാദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി; സ്ഥിതിഗതികൾ നിരീക്ഷിച്ച രീതി അതിശയിപ്പിക്കുന്നത്: വി.കെ. സിംഗ്

സിൽക്യാര രക്ഷാദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി ജനറൽ വി.കെ. സിംഗ്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വി.കെ. സിംഗ് ...

സിൽക്യാര രക്ഷാദൗത്യം: രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് പുഷ്‌കർ സിംഗ് ധാമി

സിൽക്യാര രക്ഷാദൗത്യം: രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് പുഷ്‌കർ സിംഗ് ധാമി

ഉത്തരകാശി: രാജ്യം ഉറ്റുനോക്കിയ സിൽക്യാരയിലെ രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. 50,000 രൂപയാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രം ഒന്നടങ്കം കാത്തിരുന്ന ...

”മിഷൻ 41 – ദ ഗ്രേറ്റ് റെസ്‌ക്യൂ”; ടൈറ്റിലുകൾ രജിസ്റ്റർ ചെയ്യാൻ പ്രൊഡക്ഷൻ ഹൗസുകളുടെ തിരക്ക്; ഉത്തരകാശിയിലെ രക്ഷാദൗത്യം സിനിമയാകുന്നു..

”മിഷൻ 41 – ദ ഗ്രേറ്റ് റെസ്‌ക്യൂ”; ടൈറ്റിലുകൾ രജിസ്റ്റർ ചെയ്യാൻ പ്രൊഡക്ഷൻ ഹൗസുകളുടെ തിരക്ക്; ഉത്തരകാശിയിലെ രക്ഷാദൗത്യം സിനിമയാകുന്നു..

യഥാർത്ഥ സംഭവങ്ങൾ വെള്ളിത്തിരയിലെത്തുമ്പോൾ അതിന്റെ ദൃശ്യാനുഭവം ഒന്നുവേറെ തന്നെയാണ്. പ്രത്യേകിച്ചും അതിജീവന കഥകൾ. ഇത്തരത്തിൽ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ട സിനിമകളായിരുന്നു നിപാ വൈറസിന്റെ അതിജീവന കഥ പറഞ്ഞ 'വൈറസും' ...

‘ടണലിൽ കുടുങ്ങിയപ്പോഴും പരിഭ്രാന്തരായിരുന്നില്ല’; യോഗ അഭ്യസിച്ചത് ഞങ്ങൾക്ക് മനക്കരുത്തേകി”- സബ അഹമ്മദ്

‘ടണലിൽ കുടുങ്ങിയപ്പോഴും പരിഭ്രാന്തരായിരുന്നില്ല’; യോഗ അഭ്യസിച്ചത് ഞങ്ങൾക്ക് മനക്കരുത്തേകി”- സബ അഹമ്മദ്

''17 ദിവസങ്ങൾ പുറംലോകവുമായി ബന്ധമില്ലാതെ കടന്നു പോകുമ്പോഴും ഞങ്ങൾ 41 പേരും പരിഭ്രാന്തിതരായിരുന്നില്ല. അതിനുള്ളിൽ ഞങ്ങൾ സഹോദരങ്ങളെ പോലെയായിരുന്നു. ഒത്തൊരുമയോടെ ഓരോന്നും ചെയ്തു. എനിക്ക് യോഗ അറിയാമായിരുന്നു ...

140 കോടി ജനങ്ങളുടെ പ്രാർത്ഥന, 17 ദിവസത്തെ കഠിന പ്രയത്‌നം; സിൽക്യാര ദൗത്യവിജയത്തിന് പിന്നാലെ അഭിനന്ദനങ്ങളുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

140 കോടി ജനങ്ങളുടെ പ്രാർത്ഥന, 17 ദിവസത്തെ കഠിന പ്രയത്‌നം; സിൽക്യാര ദൗത്യവിജയത്തിന് പിന്നാലെ അഭിനന്ദനങ്ങളുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ വിജയകരമായി രക്ഷപ്പെടുത്തിയതിൽ പ്രധാനമന്ത്രിക്കും രക്ഷാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനിസ്. തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ...

‘ഈ പുഞ്ചിരി വിലമതിക്കാനാകാത്തത്’; പുറത്തെത്തിയ ആദ്യ തൊഴിലാളിയുടെ ദൃശ്യങ്ങൾ പുറത്ത്

‘ഈ പുഞ്ചിരി വിലമതിക്കാനാകാത്തത്’; പുറത്തെത്തിയ ആദ്യ തൊഴിലാളിയുടെ ദൃശ്യങ്ങൾ പുറത്ത്

17 ദിനരാത്രങ്ങൾ.. 400-ലധികം മണിക്കൂറുകൾ.. ദൗത്യസംഘത്തിന്റെ വിശ്രമമില്ലാത്ത പ്രയത്‌നം.. ക്ഷമയെ ചോദ്യം ചെയ്യുന്ന കാത്തിരിപ്പ്, രാവെന്നോ പകലെന്നോ ഇല്ലാതെയുള്ള പരിശ്രമങ്ങൾ, ദശലക്ഷക്കണക്കിന് ജനതയുടെ പ്രതീക്ഷകൾ, പ്രാർത്ഥനകൾ.. എല്ലാം ...

4778 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി 30ന് ഗുജറാത്തിൽ

തൊഴിലാളികൾ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് സംതൃപ്തി; അവരുടെ ധൈര്യവും ക്ഷമയും പ്രചോദനം; ടീം വർക്കിന്റെ മാതൃക: പ്രധാനമന്ത്രി

ഉത്തരകാശി രക്ഷാപ്രവർത്തനത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലാളികളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്നും രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവരെയും വികാരഭരിതരാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം സന്തോഷം ...

തുരങ്കത്തിൽ കുടുങ്ങിയ 41 പേരും പുറംലോകത്ത്; രക്ഷാദൗത്യം സമ്പൂർണ്ണ വിജയം; ഉത്തരകാശിയിൽ ആഘോഷം

തുരങ്കത്തിൽ കുടുങ്ങിയ 41 പേരും പുറംലോകത്ത്; രക്ഷാദൗത്യം സമ്പൂർണ്ണ വിജയം; ഉത്തരകാശിയിൽ ആഘോഷം

ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 പേരെയും പുറത്തെത്തിച്ചു. രക്ഷാദൌത്യം വിജയകരമായി പൂർത്തിയായി. കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരെയും പൈപ്പ് മാർഗം പുറത്തെത്തിക്കുകയാണ് ചെയ്തത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 ...

ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; കുടുങ്ങിക്കിടന്നവരെ പുറംലോകത്തെത്തിച്ച് റെസ്ക്യൂ ടീം

ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; കുടുങ്ങിക്കിടന്നവരെ പുറംലോകത്തെത്തിച്ച് റെസ്ക്യൂ ടീം

ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ദൗത്യസംഘം പുറത്തെത്തിച്ച് തുടങ്ങി. ടണലിന് അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികൾ ഓരോരുത്തരെയും പുറത്തെത്തിക്കുകയാണ്. ദേശീയ, സംസ്ഥാന ദുരന്തനിരവാരണ സേനാംഗങ്ങൾ സ്ഥലത്തുണ്ട്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ ...

ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; കുടുങ്ങിക്കിടന്നവരെ പുറംലോകത്തെത്തിച്ച് റെസ്ക്യൂ ടീം

ശുഭാന്ത്യത്തിനരികെ സിൽക്യാര; ഒരാളെ പുറത്തെടുക്കാൻ 3-5 മിനിറ്റ് ദൈർഘ്യമെടുക്കും; ടണലിനുള്ളിൽ താത്കാലിക ആശുപത്രി തയ്യാർ

ഉത്തരകാശി: കുടുങ്ങിക്കിടക്കുന്ന 41 പേരെയും പുറത്തെത്തിക്കാൻ ഈ രാത്രി മുഴുവൻ ആവശ്യമായി വന്നേക്കുമെന്ന് എൻഡിഎംഎ അംഗമായ ലെഫ്. ജനറൽ സൈദ് ഹസ്‌നെയ്ൻ വ്യക്താക്കി. കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം രക്ഷാപ്രവർത്തകരുടെ ...

ദൗത്യസംഘം തൊട്ടരികിൽ; സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 പേർ ഉടൻ പുറത്തെത്തും

ദൗത്യസംഘം തൊട്ടരികിൽ; സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 പേർ ഉടൻ പുറത്തെത്തും

ഉത്തരകാശി: 17 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മിനിറ്റുകൾക്കുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി നോഡൽ ഓഫീസർ നീരജ് ഖൈർവാൾ. ...

എന്താണ് റാറ്റ്-ഹോൾ മൈനിംഗ്; എന്തുകൊണ്ടാണ് സിൽക്യാര രക്ഷാദൗത്യത്തിന് ഇതു പ്രയോഗിക്കുന്നത്? വിവാദ ഖനനരീതിയെന്ന് പറയാൻ കാരണമെന്ത്? 

എന്താണ് റാറ്റ്-ഹോൾ മൈനിംഗ്; എന്തുകൊണ്ടാണ് സിൽക്യാര രക്ഷാദൗത്യത്തിന് ഇതു പ്രയോഗിക്കുന്നത്? വിവാദ ഖനനരീതിയെന്ന് പറയാൻ കാരണമെന്ത്? 

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി വെറും അഞ്ച് മീറ്റർ ദൂരം കൂടി കുഴിച്ചാൽ തൊഴിലാളികളുടെ സമീപമെത്താമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് ...

കുടുങ്ങിക്കിടക്കുന്നവർ അരികെ.. ഇനി കുഴിക്കാനുള്ളത് 5 മീറ്റർ ദൂരം മാത്രം; സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്

കുടുങ്ങിക്കിടക്കുന്നവർ അരികെ.. ഇനി കുഴിക്കാനുള്ളത് 5 മീറ്റർ ദൂരം മാത്രം; സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്

ഡെറാഡൂൺ: സിൽക്യാര ദൗത്യം 17-ാം ദിവസത്തിലേക്ക് കടക്കുന്നു. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. ഏകദേശം 50 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞെന്നും വെറും 5 ...

ദുരന്തമുഖത്തും തുണയായി BSNL; തുരങ്കത്തിനുള്ളിലേക്ക് ലാൻഡ്‌ലൈൻ കണക്ഷൻ സജ്ജമാക്കി; കുടുങ്ങിക്കിടക്കുന്നവർക്ക് ഏതുസമയവും വീട്ടുകാരുമായി സംസാരിക്കാം

ദുരന്തമുഖത്തും തുണയായി BSNL; തുരങ്കത്തിനുള്ളിലേക്ക് ലാൻഡ്‌ലൈൻ കണക്ഷൻ സജ്ജമാക്കി; കുടുങ്ങിക്കിടക്കുന്നവർക്ക് ഏതുസമയവും വീട്ടുകാരുമായി സംസാരിക്കാം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാൻ സർവ്വമാർഗങ്ങളും പ്രയോഗിക്കുകയാണ് രക്ഷാദൗത്യ സംഘം. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാക്കുഴൽ കടത്തിവിട്ടും മലമുകളിൽ നിന്ന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist