silver medal - Janam TV
Friday, November 7 2025

silver medal

വെള്ളി മെഡൽ ഇല്ല; കായിക കോടതി അപ്പീൽ തള്ളി

പാരിസ്: ഒളിമ്പിക്സ് ​ഗുസ്തിയിൽ വിനേഷ് ഫോ​ഗട്ടിന് വെള്ളി മെഡൽ ഇല്ല. അന്താരാഷ്ട്ര കായിക കോടതി അപ്പീൽ തള്ളിയതായാണ് സൂചന. ഔദ്യോ​ഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രധാനപ്പെട്ട വ്യക്തികളെ ഇക്കാര്യം ...

‘വെള്ളിയിൽ തിളങ്ങി അദിതി’; ഗോൾഫിൽ ഇന്ത്യക്ക് ചരിത്ര നേട്ടം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് 8-ാം ദിനത്തിൽ ഇന്ത്യക്ക് വെള്ളിയിൽ തുടക്കം. ഗോൾഫിൽ വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ അദിതി അശോകാണ് ഇന്ത്യക്കു വെള്ളി മെഡൽ സമ്മാനിച്ചത്. ഇതോടെ ഗോൾഫിൽ ...

ഷൂട്ടേഴ്‌സിന് ‘അപാര റെയ്ഞ്ച്’..! ഇന്ത്യക്ക് 11-ാം സ്വര്‍ണം; സുവര്‍ണ നേട്ടം മെന്‍സ് ട്രാപ് ടീമിന്, പെണ്‍പടയ്‌ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ അപാര റെയ്ഞ്ച് വ്യക്തമാക്കി വീണ്ടും മെഡല്‍ നേട്ടം. ട്രാപ് വിഭാഗത്തിലാണ് സ്വര്‍ണവും വെള്ളിയും നേടിയത്. പൃഥ്വിരാജ്, സരോവര്‍ സിംഗ്, ക്‌നാന്‍ ഡാരിസ് ...

ചൈനയിൽ മെഡൽ വേട്ടയ്‌ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ മെഡൽ സമ്മാനിച്ചത് പെൺ കരുത്ത്; വെള്ളി നേട്ടം തുഴച്ചിലിലും ഷൂട്ടിംഗിലും

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട ആരംഭിച്ച് ഇന്ത്യൻ താരങ്ങൾ. ഹാങ്ഷൗവിൽ ഷൂട്ടിംഗിലും തുഴച്ചിലുമാണ് ഇന്ത്യൻ ടീമുകൾ വെള്ളി നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൽ ടീമിനത്തിലാണ് ഇന്ത്യക്ക് ...

പാരീസിലേക്ക് പറക്കാൻ ശ്രീശങ്കർ, ഏഷ്യൻ അത്‌ലറ്റിക്‌സിൽ ലോങ് ജംപിൽ വെള്ളി

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ലോങ് ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി മെഡൽ. തായ്‌ലാന്റിന്റെ ലിൻ യു താങാണ് സ്വർണ്ണം സ്വന്തമാക്കിയത്. 8.37 മീറ്റർ ചാടിയാണ് ...

രാജ്യത്തിന് വേണ്ടി ചെസ് ബോക്‌സിംഗിൽ വെള്ളി മെഡൽ നേടി കാര്യവട്ടം സ്വദേശി അനുരാഗ്

തിരുവനന്തപുരം: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര ചെസ് ബോക്‌സിംഗ് ടൂർണമെന്റിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കി കാര്യവട്ടം സ്വദേശി ്‌നുരാഗ്. ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഓഫ് ചെസ് ബോക്‌സിംഗ്, ...

ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്; വെള്ളി തിളക്കത്തിൽ മീരാബായി ചാനു- Mirabai Chanu Clinches Silver At World Weightlifting Championship

കൊളംബിയ: ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മീരാബായി ചാനുവിന് വെള്ളി. കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന മത്സരത്തിൽ മൊത്തം 200 കിലോ ഭാരമുയർത്തിയാണ് ഇന്ത്യയ്ക്കായി മീരാബായി വെള്ളി ...

ചെസ് ഒളിമ്പ്യാഡ്; ഇന്ത്യയ്‌ക്ക് ഇരട്ടവെങ്കലം; താരമായി മലയാളി

ന്യൂഡൽഹി: 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇരട്ടവെങ്കലം സ്വന്തമാക്കി ഇന്ത്യ. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ 'ബി' ടീമും ഇന്ത്യ 'എ' വനിതാ ടീമും വെങ്കല മെഡൽ നേടി. റൗണക് ...

ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി; സ്വർണത്തിളക്കം തന്നെയെന്ന് ഗോൾകീപ്പർ പിആർ ശ്രീജേഷിന്റെ കുടുംബം

കൊച്ചി: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ വെള്ളി നേട്ടത്തിൽ സന്തോഷിക്കുകയാണ് ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ ശ്രീജേഷിന്റെ കുടുംബം. സ്വർണം നേടാനാകാത്തിൽ നിരാശയുണ്ടെങ്കിലും ഈ ...

വനിതാ ക്രിക്കറ്റിൽ വെള്ളിത്തിളക്കവുമായി ഇന്ത്യ; ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് 9 റൺസിന്

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി. 9 റൺസിനാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. 162 എന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഇന്ത്യയ്ക്ക് മൂന്ന് ബോൾ ...

ട്രിംപിൾ ജംപിൽ ഇരട്ടനേട്ടം; സ്വർണവും വെള്ളിയും കൊയ്ത് മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും – CWG 2022: Eldhose Paul wins historic triple jump Gold, Abdulla Aboobacker clinches Silver

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽവേട്ടയിൽ മലയാളി തിളക്കവും. ട്രിംപിൽ ജംപിൽ മലയാളികളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും മെഡൽ നേടി ചരിത്രം കുറിച്ചു. സ്വർണവും വെള്ളിയുമാണ് ...

കെനിയയുടെ കുത്തകയായിരുന്ന സ്റ്റീപ്പിൾ ചേസിൽ ഇടംപിടിച്ച് ഇന്ത്യ; വെള്ളി മെഡൽ വിട്ടുകൊടുക്കാതെ അവിനാഷ് സാബ്ലേ; ഇത് ചരിത്രനേട്ടം – Avinash Sable wins silver in men’s steeple chase

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലേ വെള്ളി മെഡൽ നേടി. ഇന്ത്യയ്ക്ക് ആദ്യമായാണ് കോമൺവെൽത്ത് ...

പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി; വനിതകളുടെ 10 കിലോ മീറ്റർ നടത്തത്തിൽ ഇന്ത്യയ്‌ക്ക് മെഡൽ; കോമൺവെൽത്ത് ചരിത്രത്തിൽ ആദ്യം – Priyanka Goswami wins silver in women’s 10000m race walk

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 43 മിനിറ്റും 38 ...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ മുന്നേറ്റം തുടരുന്നു; ജൂഡോയിൽ സുശീല ദേവിക്ക് വെള്ളി- Sushila Devi bags Silver in CWG2022 Judo

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. വനിതകളുടെ 48 കിലോ വിഭാഗം ജൂഡോയിൽ സുശീല ദേവിയ്ക്ക് വെള്ളി മെഡൽ ലഭിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മൈക്കല ...

സ്വർണം കയ്യിൽ നിന്നും വഴുതിപ്പോയതാണെന്ന് ബിന്ധ്യാറാണി ദേവി; അടുത്ത ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ് എന്നും വെള്ളി മെഡൽ ജേതാവ് – Gold slipped out of my hand, Bindyarani Devi after silver medal win

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിലെ നേട്ടം കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്ന് വെള്ളി മെഡൽ ജേതാവ് ബിന്ധ്യാറാണി ദേവി. 55 കിലോഗ്രാം വിഭാഗം വനിതകളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്കായി ...