Sisa Thomas - Janam TV
Saturday, July 12 2025

Sisa Thomas

കേരള വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യയിലേക്ക്; ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ.സിസ തോമസിനു നല്‍കി ഗവര്‍ണര്‍. നിലവിലെ വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിനു ...

ഒടുവിൽ നിയമപോരാട്ടം ജയിച്ച് സിസ തോമസ്; പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്

കൊച്ചി: കേരളാ സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ: സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിട്ടു . സിസ തോമസിന്റെ വിരമിക്കൽ ...

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി സിസ തോമസിന് പെൻഷൻ ആനുകൂല്യം നൽകണമെന്ന് ഹൈക്കോടതി

എറണാകുളം: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യവും നല്‍കണമെന്നാണ് നിര്‍ദ്ദേശം. സർക്കാരിന്റെ പ്രതികാര ...

സിസ തോമസിനെതിരെ നടപടിയില്ല; പിണറായി സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി; വിശദമായ വാദം പോലും കേട്ടില്ല

കൊച്ചി: സാങ്കേതിക സർവ്വകലാശാല മുൻ വിസി സിസ തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്ന പിണറായി സർക്കാരിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി ...

സംസ്ഥാന സർക്കാരിന് തിരിച്ചടി; സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

എറണാകുളം: കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജിയിലാണ് കോടതി ...

സിസ തോമസ് വിരമിച്ചു; കെടിയു താത്കാലിക വിസിയായി ഇനി ഡോ. സജി ഗോപിനാഥ്; ശനിയാഴ്ച ചുമതലയേൽക്കും

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയായി ഡിജറ്റൽ സർവകലാശാല വി.സിയായിരുന്ന ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. നിലവിലെ വി.സി സിസ തോമസ് സർവീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ...

കാരണം കാണിക്കൽ നോട്ടീസിന് ഈ ആഴ്ച തന്നെ മറുപടി നൽകു; നിലപാടിൽ ഉറച്ചുനിൽക്കുന്നു; വീഴ്ചയുണ്ടായിട്ടില്ല: സിസാ തോമസ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഈ ആഴ്ച തന്നെ മറുപടി നൽകുമെന്ന് സിസാ തോമസ് പറഞ്ഞു. ...

പ്രതികാര നടപടി തുടർന്ന് സർക്കാർ; സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സർക്കാർ

തിരുവനന്തപുരം: കെടിയു വിസി സിസ തോമസിനെതിരെ നടപടിയുമായി സർക്കാർ. മുൻകൂർ അനുവാദമില്ലാതെ സ്ഥാനമെറ്റടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. സർക്കാർ നൽകിയ ...

അടങ്ങാത്ത പ്രതികാരം; സിസ തോമസിനെതിരെ സർക്കാർ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല(കെടിയു) വിസി ഡോ.സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്നും സിസ ...

സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന് സർക്കാർ ഹർജി; 31 വർഷത്തെ പ്രവൃത്തി പരിചയം തെളിയിച്ച് സിസ; സർക്കാരിന് വീണ്ടും തിരിച്ചടിയാകുമോ? ഇന്നറിയാം..

കൊച്ചി: സാങ്കേതിക സർവകലാശാല താത്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർക്കാരാണ് ഹർജി സമർപ്പിച്ചത്. ...

സിസ തോമസിന്റെ നിയമനം; ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജി ഇന്ന് പരിഗണിക്കും; യുജിസി നിലപാട് നിർണായകം

കൊച്ചി: സാങ്കേതിക സർവ്വകലാശാല വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിസിയെ ശുപാർശ ചെയ്യേണ്ടത് ...

സിസ തോമസിന് കെടിയു വിസിയായി തുടരാം; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് ...

ഗവർണറെ കണ്ട് സിസ തോമസ്; കെടിയുവിൽ വിസിയുടെ പൂർണ അധികാരം വിനിയോഗിക്കാൻ ചാൻസലറുടെ നിർദേശം; സിസയുടെ നിയമനത്തിനെതിരായ സർക്കാർ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി ഡോ.സിസ തോമസിനെ നിയമിച്ചതിനെതിരായ സർക്കാരിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നാണ് ...