SIT - Janam TV

SIT

“അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിപ്പിക്കരുത്, മൊഴി നൽകാൻ താത്പര്യമില്ലെങ്കിൽ നേരിട്ട് അറിയിക്കണം”: ആവർത്തിച്ച് ഹൈക്കോടതി

എറണാകുളം: ​ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഹൈക്കോടതിയെ ...

കുസൃതിക്ക് ശിക്ഷ മരണം! 154 കിലോ ഭാരമുള്ള വളർത്തമ്മ പുറത്തുകയറി ഇരുന്നു; പത്തുവയസുകാരന് ദാരുണാന്ത്യം

കുസൃതി കാണിച്ചതിന് വളർത്തമ്മ പുറത്തുകയറി ഇരുന്ന് ശിക്ഷിച്ച പത്തുവയസുകാരന് ദാരുണാന്ത്യം. ഇന്ത്യാനയിലെ വാൽപാറൈസോയിലുള്ള ഡക്കോട്ട ലെവി സ്റ്റീവൻസ് എന്ന കുട്ടിക്കാണ് വളർത്തമ്മയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. പ്രതി ...

അപൂർവങ്ങളിൽ അപൂർവം;മരണക്കിടക്കയിലും പ്രണയത്തോടെയാണ് ഷാരോൺ പ്രതിയോട് സംസാരിച്ചത്,അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ​ഗ്രീഷ്മ ശ്രമിച്ചു:ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ഉദ്യോ​ഗസ്ഥ ശിൽപ ഐഎഎസ്. ഇതൊരു കൂട്ടായ അന്വേഷണത്തിന്റെ വിധിയാണെന്നും പ്രത്യേക ...

CBI അന്വേഷണമില്ല!! നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

കൊച്ചി: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന്റെ ...

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും പരാതി നൽകാം, ജനുവരി 31-നകം പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കണം: ഹൈക്കോടതി

എറണാകുളം: ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ച് പരാതി നൽകാമെന്ന് ഹൈക്കോടതി. മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെങ്കിൽ നോഡൽ ഓഫീസർമാരെ അറിയിക്കാമെന്നും പരാതിയുള്ളവർ ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; അതിജീവിതർക്ക് പരാതി അറിയിക്കാൻ പുതിയ മാർ​ഗം; ഫോൺ നമ്പറും, ഇമെയിലും പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാ​ഗമായി അതിജീവിതർക്ക് പരാതി നൽകാനുള്ള ഫോൺ നമ്പറും ഇമെയിലും പുറത്തുവിട്ട് പൊലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഓഫീസ് നമ്പറും ...

യുവനടിയുടെ പീഡന പരാതി; നിവിൻ പോളിയെ ചോദ്യം ചെയ്തു ; അന്വേഷണ സംഘത്തിന് രേഖകൾ കൈമാറി താരം

എറണാകുളം: യുവനടി ഉന്നയിച്ച പീഡനാരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോ​ഗസ്ഥ ഐശ്വര്യ ഡോ​ഗ്റെയാണ് ചോദ്യം ചെയ്തത്. നിവിൻ ...

അന്വേഷണ സംഘത്തിൽ എല്ലാവരും വനിതാ ഉദ്യോഗസ്ഥർ ആയിരിക്കണം; ഇത് പ്രസവവാർഡിൽ പുരുഷന്മാരെ കയറ്റി ഇരുത്തുന്നത് പോലെ‌: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സിനിമാ മേഖലയിലെ ലൈം​ഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്വേഷണ സംഘത്തിൽ മുഴുവനും വനിത ഉദ്യോ​ഗസ്ഥർ തന്നെ വേണമെന്നും ആർക്കും അന്വേഷിക്കാം ...

90 സാക്ഷിമൊഴികൾ; അന്വേഷണ റിപ്പോർട്ട് യുപി മുഖ്യമന്ത്രിക്ക് കൈമാറി; 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കണമെന്ന ഉത്തരവ് പാലിച്ച് പൊലീസ്

ലക്നൗ: ഹത്രാസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേകാന്വേഷണ സംഘം. 15 പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി പ്രശാന്ത് കുമാർ, ചീഫ് സെക്രട്ടറി മനോജ് കുമാർ എന്നിവർ ചേർന്ന് ...

യുപിയിലെ 4000-ത്തോളം മദ്രസകളിലേക്ക് വിദേശ ഫണ്ട് ഒഴുകുന്നു; കണക്ക് സമർപ്പിക്കാൻ മടിച്ച് മദ്രസ മാനേജ്‌മെന്റ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യുപി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മദ്രസകളിലേക്ക് അതിരുകവിഞ്ഞ വിദേശ ധനസഹായം ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണം ശക്തമാക്കി യുപി സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നാലായിരത്തോളം ...

അങ്കിത സിംഗിന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു; മതപരിവർത്തന ശ്രമങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് ബിജെപി- SIT formed on Ankita Singh Murder Case

ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ ഝാർഖണ്ഡിൽ പ്രതിഷേധം പുകയുന്നു. ധുംക സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെയാണ് ഷാരൂഖ് ഹുസൈൻ എന്ന ...

കല്ലെറിഞ്ഞവർക്ക് 500-1000 രൂപ; പെട്രോൾ ബോംബേറിന് 5,000; കാൺപൂരിൽ കലാപത്തിന് ശ്രമിച്ചവർക്ക് കിട്ടിയ പ്രതിഫലത്തിന്റെ കണക്ക് പുറത്ത്‌ – Kanpur violence

ലക്നൗ: കാൺപൂരിൽ കലാപത്തിന് ശ്രമിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കലാപകാരികൾക്ക് പണം നൽകിയാണ് കല്ലേറുൾപ്പെടെയുള്ള അക്രമസംഭവങ്ങൾ സംഘടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. കല്ലെറിഞ്ഞ ഓരോരുത്തർക്കും 500 മുതൽ ആയിരം ...