കമല്‍നാഥ് കൊറോണയേക്കാള്‍ അപകടകാരി: ശിവരാജ്‌സിംഗ് ചൗഹാന്‍
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമല്‍നാഥ് കൊറോണയേക്കാള്‍ അപകടകാരി: ശിവരാജ്‌സിംഗ് ചൗഹാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2020, 10:25 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാല്‍: മധ്യപ്രദേശിലെ സാമൂഹ്യാന്തരീക്ഷത്തിലെ മഹാമാരിയാണ് കമല്‍നാഥെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസ്സ് നേതാവ് കൊറോണയേക്കാള്‍ അപകടകാരിയാണെന്ന പ്രസ്താവനയാണ് ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയത്. ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാന ഭരണത്തിലേറിയതിന്റെ 100-ാം ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രിക്കെതിരെ ശിവരാജ് സിംഗ് ചൗഹാന്‍ ആഞ്ഞടിച്ചത്.

‘കമല്‍നാഥ് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ കൊറോണയെ നേരിടുമായിരുന്നോ? ഇന്ന് മധ്യപ്രദേശില്‍ കൊറോണയേക്കാള്‍ വലിയ പ്രശ്‌നം കമല്‍നാഥാണ്’ ചൗഹാന്‍ പരിഹസിച്ചു.

മധ്യപ്രദേശിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി 40,000 കോടിരൂപയാണ് ബി.ജെ.പി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. കമല്‍നാഥ് ഇങ്ങനെ ഒരു കാര്യം ചെയ്യുമായിരുന്നോ എന്നും ചൗഹാന്‍ ചോദിച്ചു. കോണ്‍ഗ്രസ്സ് നേതാവ് സംസ്ഥാനത്തെ എല്ലാ ക്ഷേമ പദ്ധതികളും നിര്‍ത്തലാക്കിയ വ്യക്തിയാണ്. എന്നാല്‍ ഇത്ര പ്രതിസന്ധി ഘട്ടത്തിലും കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ വാങ്ങി വിതരണം ചെയ്യാന്‍ ബി.ജെ.പി സര്‍ക്കാറിനായെന്നും ചൗഹാന്‍ പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകരെ നുണപറഞ്ഞു പറ്റിച്ച നേതാവാണ് കമല്‍നാഥെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി. സംസ്ഥാനം ആകെ കടത്തിലാണെന്നാണ് കോണ്‍ഗ്രസ്സ് കര്‍ഷകരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. കര്‍ഷകര്‍ക്കുള്ള ഇന്‍ഷൂറന്‍സുകളൊന്നും കമല്‍നാഥ് അടച്ചില്ല. എന്നാല്‍ ഞങ്ങള്‍ അധികാരത്തിലേറിയ ശേഷം 2990 കോടി രൂപയാണ് കര്‍ഷകരുടെ സുരക്ഷയ്‌ക്കായി മാറ്റിവച്ചതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കമല്‍നാഥ് കോണ്‍ട്രാക്ടര്‍മാരെ സംരക്ഷിച്ചപ്പോള്‍ ഞങ്ങള്‍ സംരക്ഷിക്കുന്നത് സ്ത്രീസമൂഹത്തേയാണ്. അവര്‍ക്കായി 700 കോടിഅനുവദിച്ചെന്നും ചൗഹാന്‍ പറഞ്ഞു.

Tags: SIVRAJ SINGH CHAUHANMP
ShareTweetSendShare

More News from this section

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിതരണം മുൻപത്തെ നിലയിലേക്ക്

ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

ശിവരാജ് സിംഗ് ചൗഹാന്റെ മകനെതിരായ പരാമർശം; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പിരന്ന് രാഹുൽ

നടിയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ബെംഗളൂരു പോലീസ്

മമത ബാനർജിയുടെ സഹോദരൻ അജിത് ബാനർജി സ്വത്ത് കയ്യേറി; ക്യാൻസർ രോഗിയായ അയൽവാസി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ജനതാ ദർബാറിൽ

ആവണക്കെണ്ണയിൽ നിന്ന് റൈസിൻ വേർതിരിച്ചത് ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ; രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതി; ചൈനയിൽ എംബിബിഎസ് പഠിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

പകർച്ചവ്യാധികൾ പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്; എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടുമായി മന്ത്രി കെ. മുരളീധരൻ

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

മാടായിപ്പാറയെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണം: ഭാരതീയ വിചാര കേന്ദ്രം

‘സൗജന്യയാത്ര’ പദ്ധതിയുടെ ആഘാതം; സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ, സർവീസ് നിർത്താൻ നീക്കം; കൂട്ടത്തോടെ ജി-ഫോം സമർപ്പണം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദാരുണാപകടം; ഡിവൈഡറിനരികിൽ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു

മുന്നണിയെയോ പാർട്ടിയെയോ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ട; വി ഡി സതീശനെ കടന്നാക്രമിച്ച് സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies