സഞ്ജുവിന്റെ സിക്സർ പതിച്ചത് ആരാധികയുടെ മുഖത്ത്, നിലവിളിച്ച് യുവതി, ക്ഷമാപണവുമായി താരം
ജെഹന്നാസ്ബെർഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് വെടിക്കെട്ടാണ് കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റെക്കോർഡ് ടി20 സ്കോറാണ് ഇന്ത്യ കുറിച്ചത്. തിലകും സഞ്ജുവും സെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരത്തിൽ പ്രോട്ടീസ് ...