ടിം ഡേവിഡിന്റെ സിക്‌സിൽ ആരാധകന് പരിക്ക്; വീഡിയോ കാണാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടിം ഡേവിഡിന്റെ സിക്‌സിൽ ആരാധകന് പരിക്ക്; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 11:09 pm IST
Facebook
Twitter
WhatsAppTelegram

സിക്‌സറുകളും ബൗണ്ടറികളും തലങ്ങും വിലങ്ങും പറന്ന അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിൽ മുംബൈ താരം ടിം ഡേവിഡിന്റെ സിക്‌സിൽ ഡൽഹി ആരാധകന് പരിക്ക്. ഖലീൽ അഹമ്മദ് എറിഞ്ഞ 14-ാം ഓവറിലായിരുന്നു സംഭവം. ഗാലറിയിലേക്ക് പറത്തിയ പന്ത് ആരാധകൻ കൈയ്യിലൊതുക്കാൻ ശ്രമിക്കുന്നതിനിടെ മുഖത്ത് പതിക്കുകയായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ ഇയാളെ സുരക്ഷാ ജീവനക്കാർ ചേർന്ന് പുറത്തെത്തിച്ചു. പന്ത് പിടിക്കുന്നതിനിടെ പരിക്കേറ്റ ആരാധകൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ഡൽഹി ക്യാപിറ്റൽസും മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും എക്‌സിൽ പോസ്റ്റ് പങ്കുവച്ചു.

A fan got injured due to Tim David’s six. pic.twitter.com/8ninRhDmAG

— RoKo(Rohit &kohli)fav. (@Dk__0024) April 27, 2024

“>

 

താരങ്ങളുടെ കൂറ്റൻ ഷോട്ടുകൾ ഗാലറിയിലേക്ക് എത്തുന്നത് പുതുമയല്ല. ചിലപ്പോഴൊക്കെ ഇത് അപകടം വരുത്തിവെയ്‌ക്കാറുമുണ്ട്. ഇവിടെയും കളിയുടെ ആവേശത്തിൽ പന്ത് കൈയ്യിലൊതുക്കാൻ ശ്രമിച്ചതാണ് വിനയായത്. രിക്കേറ്റ ആരാധകൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ ഇർഫാൻ പത്താനും എക്‌സിൽ കുറിച്ചു.

മുംബൈ ഇന്ത്യൻസിനെ 10 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡൽഹി നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് നേടിയത്. 27 പന്തിൽ 84 റൺസ് നേടിയ ജേക്ക് ഫ്രേസർ-മക്ഗുർക്കാണ് ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ മുംബൈയ്‌ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുക്കാനേ സാധിച്ചുളളൂ.

മുംബൈ ആറാമതും തോൽവി വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ ഒമ്പതാമതെത്തി. ചെന്നൈയെയും പിന്തള്ളി ഡൽഹി പോയിന്റ് ടേബിളിൽ അഞ്ചാമതാണ്. മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളും ഇതോടെ അസ്തമിച്ചു.

Tags: Sixtim davidFan In DelhiHit On Face
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies