രാഷ്‌ട്രപതി 22-ന് ശബരിമലയിലെത്തും, സ്വര്‍ണക്കവര്‍ച്ചയെ കുറിച്ച് രാഷ്‌ട്രപതിയെ ബോധിപ്പിക്കുമെന്ന് കര്‍മസമിതി ജനറൽ കൺവീനര്‍
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയെ കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ബോധ്യപ്പെടുത്തുമെന്ന് ശബരിമല കര്‍മസമിതി ജനറൽ കൺവീനര്‍ എസ്ജെആർ കുമാര്‍. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെ ...




