skipper - Janam TV
Saturday, July 12 2025

skipper

രോഹിത് ശർമയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കും! ഏകദിനത്തിലും പുതിയ നായകൻ

ശുഭ്മാൻ ​ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം നായ​കപദവി ഏറ്റെടുത്തതിന് പിന്നാലെ ഏകദിനത്തിലും ബിസിസിഐ പുതിയ ക്യാപ്റ്റനെ പരി​ഗണിക്കുന്നു. രോഹിത് ശർമയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...

ക്യാപ്റ്റൻ സഞ്ജു ഈസ് ബാക്ക്! ടീമിനൊപ്പം ചേർന്നു, വിക്കറ്റ് കീപ്പിം​ഗിൽ ആശങ്ക

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നിരീക്ഷണത്തിലായിരുന്ന താരം മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ച ശേഷമാണ് ജയ്പൂരിലെ ട്രെയിനിം​ഗ് ക്യാമ്പിൽ ...

ഇനിയില്ല, ഡൽഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുൽ; പകരം പരി​ഗണിക്കുന്നത് ആ താരത്തെ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനില്ലെന്ന് കെ.എൽ രാഹുൽ വ്യക്തമാക്കിയതായി സൂചന. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞ് നാട്ടിലെത്തിയ താരം ഉടനെ ടീമിനൊപ്പം ചേരും. ഡൽഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ...

ഓസ്ട്രേലിയൻ ക്യാപ്റ്റന് പരിക്ക്? കമിൻസ് ചാമ്പ്യൻസ് ട്രോഫിക്ക് ഇല്ല!

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമിൻസിന് പരിക്കെന്ന് സൂചന. കണങ്കാലിലാണ് താരത്തിന് പരിക്കേറ്റത്. കമിൻസിനെ സ്കാനിം​ഗിന് വിധേയനാക്കും. ചാമ്പ്യൻസ് ട്രോഫിയിൽ നായകൻ ഉണ്ടാകുമോ എന്ന കാര്യം ...

സമ്മതിദാന അവകാശം വിനിയോ​ഗിച്ച് ധോണി; മുൻ നായകനെത്തിയത് ഭാര്യക്കൊപ്പം

ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ഇന്ന് രാവിലെയാണ് റാഞ്ചിയിലെ ബൂത്തിൽ അദ്ദേഹം ഭാര്യ സാക്ഷിക്കാെപ്പം എത്തിയത്. തിങ്ങിനിറഞ്ഞ ആരാധകർക്ക് ...

ഇന്ത്യൻ ഹോക്കി ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു; ഞെട്ടിക്കൽ തീരുമാനം 29-ാം വയസിൽ

ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാൽ പ്രൊഫഷണൽ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്. ...

വിംബിൾഡണിൽ ഇന്ത്യൻ നായകന് റോയൽ എൻട്രി; വൈറലായി ചിത്രങ്ങൾ

ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സ്വീകരിച്ച് വിംബിൾഡൺ. കിടിലൻ ലുക്കിലാണ് രോഹിത് ശർമ്മ ടൂർണമെന്റ് കാണാനെത്തിയത്. കാർലോസ് അൽകാരസും ഡാനിൽ മെദ്​വദേവും തമ്മിലുള്ള ...

ഹൈദരാബാദ് സ്കൂൾ ​ഗ്രൗണ്ടിൽ ബാറ്റിം​ഗിനിറങ്ങി ഓസ്ട്രേലിയൻ നായകൻ; പാറ്റ് കമ്മിൻസിന് പ്രശംസ

ഹൈദരാബാദ് ന​ഗരത്തിലെ ഒരു സ്കൂൾ ​ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഓസ്ട്രേലിയയുടെയും ഹൈദരാബാദ് സൺറൈസേഴ്സിൻ്റെയും നായകൻ പാറ്റ് കമ്മിൻസ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി. കറുത്ത ...

സഞ്ജുവിന് കിട്ടി 30 ശതമാനം പിഴ! ‘തേഡ് ക്ലാസ്” അമ്പയറിം​ഗിന് നടപടിയില്ലേയെന്ന് സോഷ്യൽ മീഡിയ

പെരുമാറ്റ ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു ...

കിരീടം നിങ്ങൾ ഉയർത്തും, ബാറ്റുകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കൂ; സഞ്ജുവിന് ഹൃദയഹാരിയായ ആശംസ; മനോഹര വീഡിയോ

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ആശംസയുമായി ഹൈദരാബാദ് പിച്ച് ക്യുറേറ്റർ. ടി20 ലോകകപ്പിന് സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെയാണ് മലയാളി താരത്തിന് ആശംസകൾ അറിയിച്ചത്. രാജസ്ഥാൻ റോയൽസാണ് ...

ആരാധകരെ ശാന്തരാകുവിൻ; മുംബൈ നായകനും കിട്ടി..!

പഞ്ചാബ് കിം​ഗിസിനെതിരെയുള്ള മത്സരത്തിൽ മുംബൈ ജയിച്ചെങ്കിലും നായകൻ ഹാർദിക് പാണ്ഡ്യക്ക് നല്ല കാലമല്ല. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ താരത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ...

ബിസിനസിൽ ഹാർദിക് പാണ്ഡ്യയെ വഞ്ചിച്ച് അർദ്ധ സഹോ​ദരൻ; നാലര കോടി തട്ടിയ പ്രതി അറസ്റ്റിലെന്ന് റിപ്പോർ‌ട്ടുകൾ

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ തട്ടിപ്പിനിരയാക്കിയ അർദ്ധസഹോദരൻ അറസ്റ്റിൽ. ബിസിനസിന്റെ പേരിൽ 4.3 കോടി രൂപ തട്ടിയ വൈഭവ് പാണ്ഡ്യയാണ് പിടിയിലായത്. 2021ലാണ് ഹാർ​ദിക്കും ക്രുണാലും ...

തോൽവിക്ക് പിന്നാലെ അടുത്ത പ്രൈസ്; രാജസ്ഥാൻ നായകന് എട്ടിന്റെ പണി

​ഗുജറാത്തിനെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാൻ നായകന് അടുത്ത പണി. കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രുപയാണ് മാച്ച് റഫറി പിഴയിട്ടത്. ജയ്പൂരിൽ ഇന്നലെ നടന്ന ...

ചെന്നൈയെ വീഴ്‌ത്തിയിട്ടും പന്തിന് പണി..! ആവർത്തിച്ചാൽ വിലക്ക്

വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ 20 റൺസിന് വീഴ്ത്തിയെങ്കിലും ഡൽഹി നായകന് പണികിട്ടി. പിഴ ശിക്ഷയാണ് താരത്തിന് ലഭിച്ചത്. കുറഞ്ഞ ഓവർ നിരക്കിന് ഡൽഹി ...

മ​ഹേന്ദ്ര സിം​ഗ് ധോണി എപ്പോൾ വിരമിക്കും? മറുപടിയുമായി ഉറ്റ സഹൃത്ത്

ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ വിരമിക്കലിനെപ്പറ്റിയാണ് ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലടക്കം ചർച്ചകൾ ഉയർന്നത്. എന്നാൽ താൻ ഉടനെയൊന്നും വിരമിക്കില്ലെന്ന് പറഞ്ഞ് കിരീടം ഉയർത്തിയാണ് ...

അദ്ദേഹത്തെ തേഡ് അമ്പയര്‍ തിരികെ വിളിച്ചു…! ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ‘മരണ വാര്‍ത്ത പുറത്തുവിട്ട ഹെന്‍ട്രി ഒലോങ്ക’; മുന്‍ ക്യാപ്റ്റനോട് നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരി താരം

ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഹെന്‍ട്രി ഒലോങ്ക. അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം വിയോഗ ...