ആകാശം ഒരാളുടേതുമല്ല, പറക്കാൻ അനുവാദവും വേണ്ട! ഖാർഗെയ്ക്കും കെസി വേണു ഗോപാലിനും തരൂരിന്റെ മറുപടി
തന്നെ പരോക്ഷമായി വിമർശിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറിക്കും മറുപടിയുമായി ശശി തരൂർ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതാണ് ഇരുവരെയും ചൊടിപ്പിച്ചത്. എക്സിൽ ...