ചത്തിട്ടില്ലെടാ...! ജീവനോടെയുണ്ടെന്ന പ്രഖ്യാപനവുമായി ബോളിവുഡ് നടൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചത്തിട്ടില്ലെടാ…! ജീവനോടെയുണ്ടെന്ന പ്രഖ്യാപനവുമായി ബോളിവുഡ് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 04:24 pm IST
Facebook
Twitter
WhatsAppTelegram

മരിച്ചെന്ന പ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് ബോളിവുഡ് നടൻ ശ്രേയസ് തൽപഡെ. താരം കഴിഞ്ഞ വർഷം ഒരു ഹൃദയാഘാതം അതിജീവിച്ചിരുന്നു. ഇൻസ്റ്റ​ഗ്രാമലൂടെയാണ് ശ്രേയസ് വ്യാജ പ്രചരണങ്ങൾക്ക് മറുപടി നൽകിയത്. തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് നടൻ മരിച്ചെന്നു പറഞ്ഞ് വാർത്തകൾ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ തള്ളി ജീവനോടെയുണ്ടെന്ന് പ്രഖ്യാപനവുമായി ശ്രേയസ് എത്തിയത്.

“എനിക്ക് ജീവനുണ്ട്, ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നതായും ഏവർക്കും ഉറപ്പ് നൽകുന്നു. എന്റെ മരണം സംബന്ധിച്ച പോസ്റ്റ് കണ്ടിരുന്നു. നർമ്മത്തിന് അതിൻ്റേതായ സ്ഥാനമുണ്ടെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ തന്നെ അത് ദുരുപയോഗം ചെയ്യുമ്പോൾ അത് വലിയ ആഘാതങ്ങൾ സൃഷ്ടിക്കും. ആരോ തമാശയായി തുടങ്ങിയ കാര്യം എന്റെ കുടുംബത്തെ വൈകാരികമായി ബാധിച്ചിട്ടുണ്ട്”.—-എന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.ഈ ​ദിവസങ്ങളിൽ തന്റെ ക്ഷേമം അന്വേഷിച്ചവരോട് നന്ദി അറിയിക്കുന്നതായും ശ്രേയസ് പറഞ്ഞു.

 

View this post on Instagram

 

A post shared by Shreyas Talpade (@shreyastalpade27)

“>

Tags: DeathslamsshreyasRumoursTalpade
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies