slams - Janam TV

slams

ഗണേഷ് കുമാർ വൃത്തികെട്ടവൻ, ആസക്തി പെണ്ണിനോടും പണത്തിനോടും…! തിരുവഞ്ചൂർ അപ്പോൾ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാൾ: വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംഎൽഎ വൃത്തികെട്ടവനാണെന്നും പകൽ മാന്യന് ആസക്തി പെണ്ണിനോടും പണത്തിനോടും ...

തലതാഴ്‌ത്തി കൂടുതല്‍ റണ്‍സ് അടിക്കൂ..! സഞ്ജു അഹങ്കാരിയെന്ന് പറയാതെ പറഞ്ഞ് ഗവാസ്‌കര്‍; ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്തതിനും പരിഹാസം

ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതിഹാസ താരത്തിന്റെ ...

മന്ത്രി റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി ജി. സുധാകരന്‍; ‘ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം, പ്രചാരണങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിനെക്കുറിച്ച് സൂചന പോലുമില്ല’; ഫ്ളക്സില്‍ നിന്ന് വെട്ടിയതിന് പിന്നാലെ ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ മന്ത്രി

ആലപ്പുഴ: ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുന്‍ മന്ത്രി ജി.സുധാകരന്‍. കഴിഞ്ഞ സര്‍ക്കാരില്‍ താന്‍ ...

കേസുകളില്‍ പ്രതിയായ കാമുകനെ പൊക്കി…! പോലീസിനെതിരെ പെണ്‍കുട്ടിയുടെ ചീത്തവിളിയും കൈയേറ്റവും

കോട്ടയം: വിവിധ കേസുകളില്‍ പ്രതിയായ കാമുകനെ പിടികൂടിയ പോലീസിന് നേരെ പെണ്‍കുട്ടിയുടെ ചീത്തവിളിയും കൈയേറ്റ ശ്രമവും.തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ ശെല്‍വരാജ് എന്നിവരുടെ നേരേയാണ് പെണ്‍കുട്ടിയുടെ ചീത്തവിളിയും ...

രാജ്യത്തിനായി കളിക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ ജോലിയില്ല, കാരണം പോലും പറയാതെ പിരിച്ചുവിട്ടു; അനസിനും റിനോയ്‌ക്കും പിന്നാലെ സര്‍ക്കാരിനെതിരെ റാഫിയും

തിരുവനന്തപുരം; കായികതാരങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ അവഗണന തുടരുന്നതിനിടെ ഗുരുതരമായ ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി. സര്‍ക്കാര്‍ ജോലി നല്‍കിയ ശേഷം കാരണം പോലും ...

വനിതാ ക്രിക്കറ്റിൽ ഇത് കണ്ടിട്ടില്ല, ഇന്ത്യൻ ക്യാപ്റ്റൻ എല്ലാ അതിരും ലംഘിച്ചു; ഹർമനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ പുറത്താകലും തുടർന്നുണ്ടായ മോശം പെരുമാറ്റത്തിലും വിലക്ക് നേരിടുന്ന ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ ...

കേളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകില്ല, പീഡനവും കൊലപാതകവും നിത്യസംഭവം; ഇവിടുത്തെ സ്ത്രീ സംഘടനകളൊക്കെ ഉറങ്ങുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണ്, രൂക്ഷ വിമര്‍ശനവുമായി നടി ഐശ്വര്യ

സ്ത്രീ സുരക്ഷയില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍.മലയാളത്തിലെ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്. ഷൂട്ടിംഗിന് ...

അവന് എന്താണ് യോഗ്യത…? താനുമായി താരതമ്യം ചെയ്യുന്നത് നിർത്തു; ഹർദിക്കിനെതിരെ ആഞ്ഞടിച്ച് കപിൽ ദേവ്

ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ ലോകകപ്പ് നായകനും ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടറുമായിരുന്ന കപിൽദേവ്. കപിൽ വിരമിച്ച് 29 വർഷമായിട്ടും ഇപ്പോഴും മികച്ച ...

സർവേ നടത്തുന്നതല്ലാതെ നമ്പർ വൺ സർക്കാർ ഒന്നും ചെയ്യുന്നില്ല…! തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ

തൃശൂർ: മലക്കപ്പാറയിൽ തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് പുറത്തെത്തിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. വഴിക്കായി സർക്കാർ സർവേ നടത്തി പോകുന്നതല്ലാതെ വേറൊന്നും ...

ആരാടാ.. ഈ ഉമ്മൻചാണ്ടി.. എന്തിനാടാ മൂന്ന് ദിവസം; മുൻമുഖ്യമന്ത്രിയുടെ മരണത്തിൽ മാദ്ധ്യമങ്ങളെ വിമർശിച്ച് വിനായകൻ; പുറത്തുവന്ന വീഡിയോയിൽ ഉമ്മൻചാണ്ടിക്കും അധിക്ഷേപം

എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി നടൻ വിനായകൻ.ഇപ്പോഴും തുടരുന്ന വിലാപയാത്രയെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് നടൻ രൂക്ഷ പരാമർശങ്ങളുമായി രംഗത്തെത്തിയത്. ' ...

ബസുടമയെ അക്രമിച്ചതിൽ എന്ത് അന്വേഷണം നടത്തി; നാടകമല്ലേ നടന്നത്; അടിയേറ്റത് ബസുടമയ്‌ക്കല്ല, കോടതിയുടെ മുഖത്ത്; കൊടി കുത്തിയ സിഐടിയുവിനെ സംരക്ഷിച്ച പോലീസിനെ കുടഞ്ഞ് ഹൈക്കോടതി

എറണാകുളം; കോട്ടയത്ത് സിഐടിയു നേതാക്കൾ ബസുടമയെ തല്ലിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബസ് പുറത്തിറക്കാൻ സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ബസുടമയ്ക്ക് സുരക്ഷ നൽകാതിരുന്ന ...

ആളുകളെ ചിരിപ്പിക്കരുത്! ലോകകപ്പ് വേദിമാറ്റാനുള്ള പാകിസ്താന്റെ കാരണങ്ങളെ പരിഹസിച്ച് വാസിം അക്രം

ഇസ്‌ലാമബാദ്; ഏകദിന ലോകകപ്പിന്റെ വേദിമാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാടുകളെ പരിഹസിച്ച് മുൻ പേസർ വാസിം അക്രം. ആളുകളെ ചിരിപ്പിക്കാനായി ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ് ബോർഡ് ...

Page 2 of 2 1 2