ആളുകളെ ചിരിപ്പിക്കരുത്! ലോകകപ്പ് വേദിമാറ്റാനുള്ള പാകിസ്താന്റെ കാരണങ്ങളെ പരിഹസിച്ച് വാസിം അക്രം
ഇസ്‌ലാമബാദ്; ഏകദിന ലോകകപ്പിന്റെ വേദിമാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാടുകളെ പരിഹസിച്ച് മുൻ പേസർ വാസിം അക്രം. ആളുകളെ ചിരിപ്പിക്കാനായി ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ് ബോർഡ് ...