slapped - Janam TV

slapped

ആരും കാണാതെ എനിക്ക് ഒരു അവസരം തരാമോ! ആ ഹീറോ എന്നോട് ചോദിച്ചു; ഞാൻ അത് കൈയിലെടുത്തു; വെളിപ്പെടുത്തി ഖുശ്ബു

തെന്നിന്ത്യൻ സൂപ്പർതാരവും രാഷ്ട്രീയപ്രവർത്തകയുമായി ഖുശ്ബു സുന്ദർ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഭിനയിക്കുന്ന തുടക്ക നാളുകളിൽ ഒരു സൂപ്പർ നായകനിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെ ...

ആംബുലൻസിന്റെ വഴിമുടക്കിയ മാന്യന് വമ്പൻ പെറ്റിയും, എട്ടിന്റെ പണിയും, സംഭവം കേരളത്തിൽ

ആംബുലൻസിന്റെ വഴിമുടക്കിയ കാർ ഡ്രൈവർക്ക് വമ്പൻ പെറ്റിയടിച്ച് മോട്ടോർ വാഹനവകുപ്പ്. തൃശൂരിലാണ് സംഭവം. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ആംബുലൻസിൻസിലുണ്ടായിരുന്നവർ ഫോൺ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

കങ്കണ റണാവത്തിനെ മർദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ചണ്ഡീഗഢ്: നടിയും മാണ്ഡി മണ്ഡലം നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ. എംപിയുടെ പരാതിയിൽ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ മൊഹാലി പൊലീസ് അറസ്റ്റ് ...

കങ്കണയെ മർദ്ദിച്ചിട്ടും അരിശം തീരാതെ ഉദ്യോ​ഗസ്ഥ; കർഷക സമരത്തിനെതിരെ നടി മൊഴി നൽകിയെന്ന് ആക്രോശം; നടപടിയെടുത്ത് CISF

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ചിട്ടും അരിശം തീരാതെ വിമാനത്താവളത്തിൽ ബഹ​ളംവയ്ക്കുന്ന സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയുടെ വീഡിയോ പുറത്തുവന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ ...

കുട്ടിയോട് നേരിട്ട് മാപ്പ് പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവൻ ഓടിപ്പോയി; കൂപ്പുകൈകളോടെ ക്ഷമാപണവുമായി നാനാ പടേക്കർ

മുതിർന്ന ബോളിവുഡ് നടൻ നാനാ പടേക്കർ വാരണാസിയിൽ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ തല്ലുന്ന വൈറൽ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വാദമായതിന് തൊട്ടുപിന്നാലെ വിശദീകരണവുമായി ...

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പൂജ്യത്തിനു പുറത്തായതിന് നാലഞ്ച് തവണ തല്ലി; രാജസ്ഥാൻ റോയൽസ് ഉടമ മുഖത്ത് അടിച്ചെന്ന് റോസ് ടെയ്‌ലർ

വെല്ലിംഗ്ടൺ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റോസ് ടെയ്‌ലറിന്റെ ആത്മകഥ. റോസ് ടെയ്‌ലർ - ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിലാണ് പരാമർശം. ന്യൂസിലൻഡ് ...

സലാം പറഞ്ഞില്ല ; യുവാവിന്റെ മുഖത്ത് അടിച്ച് എഐഎംഐഎം എംഎൽഎ; വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

ഹൈദരാബാദ് : സലാം പറഞ്ഞില്ലെന്ന് ആരോപിച്ച് എഐഎംഐഎം എംഎൽഎ മുഖത്ത് അടിച്ചതായി പരാതി. എംഎൽഎ മുംതാസ് അഹമ്മദ് ഖാനെതിരെയാണ് പരാതി ഉയർന്നത്. അയൽവാസിയായ യുവാവാണ് പരാതിക്കാരൻ. കഴിഞ്ഞ ...