കുട്ടിയോട് നേരിട്ട് മാപ്പ് പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവൻ ഓടിപ്പോയി; കൂപ്പുകൈകളോടെ ക്ഷമാപണവുമായി നാനാ പടേക്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കുട്ടിയോട് നേരിട്ട് മാപ്പ് പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവൻ ഓടിപ്പോയി; കൂപ്പുകൈകളോടെ ക്ഷമാപണവുമായി നാനാ പടേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 04:57 pm IST
FacebookTwitterWhatsAppTelegram

മുതിർന്ന ബോളിവുഡ് നടൻ നാനാ പടേക്കർ വാരണാസിയിൽ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ തല്ലുന്ന വൈറൽ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വാദമായതിന് തൊട്ടുപിന്നാലെ വിശദീകരണവുമായി നടൻ രം​ഗത്തെത്തി.

ഷൂട്ടിം​ഗിനിടെ തെറ്റിദ്ധാരണ മൂലമാണ് ഇത് സംഭവിച്ചതെന്ന് താരം വ്യക്തമാക്കി. ഇനിയൊരിക്കലും  ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്നും കൈകൂപ്പി ക്ഷമ ചോദിക്കുന്നതായും എക്‌സിൽ പങ്കിട്ട വീഡിയോയിൽ നാന പടേക്കർ പറഞ്ഞു. “ഞാൻ ഒരു ആൺകുട്ടിയെ തല്ലുന്ന ഒരു വീഡിയോ വൈറലായിരുന്നു. അത്തരം ഒരു രം​ഗം സിനിമയിലുണ്ടായിരുന്നു. ആദ്യ റിഹേഴ്സൽ കഴിഞ്ഞ് ഞങ്ങൾക്ക് രണ്ടാമത്തെ റിഹേഴ്‌സൽ നടത്താൻ നിശ്ചയിച്ചിരുന്നു. വീണ്ടും റിഹേഴ്സൽ ആരംഭിക്കാൻ സംവിധായകൻ പറഞ്ഞു. വീഡിയോയിലെ കുട്ടി കടന്നുവരുമ്പോൾ ഞങ്ങൾ ആരംഭിക്കാൻ പോകുകയായിരുന്നു. അവൻ ഞങ്ങളുടെ ക്രൂവിൽ ഒരാളാണെന്ന് ഞാൻ കരുതി, സീൻ അനുസരിച്ച് ഞാൻ അവനെ അടിച്ചു, ഞാൻ അവനോട് പോകാൻ പറഞ്ഞു. പിന്നീടാണ് മനസ്സിലായത്, അവൻ ക്രൂവിന്റെ ഭാഗമല്ലെന്ന്. അബദ്ധം മനസ്സിലാക്കിയതൊടെ, ഞാൻ അവനെ തിരികെ വിളിക്കാൻ പോയെങ്കിലും പക്ഷേ അവൻ ഓടിപ്പോയി നടൻ പറയുന്നു.

ഒരാൾ ഈ സംഭവം ഷൂട്ട് ചെയ്തുവെന്നാണ് തോന്നുന്നത്. ഫോട്ടോ എടുക്കാൻ ഞാൻ ആരോടും നോ പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാറുമില്ല. ഇത് അബദ്ധത്തിൽ സംഭവിച്ചതാണ്… എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ, എന്നോട് ക്ഷമിക്കൂ… ഞാൻ ഒരിക്കലും ഇത്തരമൊരു കാര്യം ചെയ്യില്ല, ഇതുപോലെ ഒന്നും ചെയ്യില്ല. അദ്ദേഹത്തോട് നേരിട്ട് മാപ്പ് പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവൻ ഓടിപ്പോയി. കുട്ടിയെ അനാവശ്യമായി തല്ലിയതാണെന്നാണ് ഞാൻ കരുതുന്നത്… ഞങ്ങൾ അവനെ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ ഭയന്ന് അവൻ ഓടിപ്പോയതാകാം,” പടേക്കർ പറഞ്ഞു .

നടൻ നാനാ പടേക്കർ തന്നോടൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകന്റെ തലയിൽ അടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ക്ഷമാപണം. വാരണാസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് 10 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വീഡിയോ ചിത്രീകരിച്ചത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, നാനാ പടേക്കർ ആരെയും തല്ലിയിട്ടില്ലെന്നും വൈറലായ വീഡിയോ ചിത്രത്തിലെ ഒരു രംഗമാണെന്നും വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകൻ അനിൽ ശർമ രം​ഗത്തെത്തി.

Tags: boyslappedNana Patekar
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies