smoke - Janam TV
Sunday, July 13 2025

smoke

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക, പൊട്ടിത്തെറി! രോ​ഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി. ...

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ; മദ്യം നൽകിയും ക്രൂരത, പാർട്ടി നടത്തിയതെന്ന് മാതാവ്

ഞെട്ടിപ്പിക്കുന്നാെരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിച്ചതുമാണ് ...

ഇന്നും ജീവനോടെ ഇരിക്കുന്നതിന് കാരണമിത്; മനസുതുറന്ന് അമിതാഭ് ബച്ചൻ

മദ്യപാനവും പുകവലിയും ഉപേക്ഷിച്ചതിനെക്കുറിച്ച് മനസുതുറന്ന് അമിതാഭ് ബച്ചൻ. സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റിലുടെയാണ് അദ്ദേഹം മദ്യപാനവും പുകവലിയും നിർത്തിയതിനെ സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രൊജക്ട് കെ ...

ഓസ്‌ട്രേലിയയിലുണ്ടായ കാട്ടുതീ ഓസോൺ പാളികളിലെ വിളളൽ വർദ്ധിക്കുന്നതിന് കാരണമായതായി പഠനറിപ്പോട്ട്

കാൻബെറ: ഓസ്‌ട്രേലിയയിലുണ്ടായ കാട്ടുതീ ഓസോൺ പാളികളിലെ വിളളൽ വർദ്ധിക്കുന്നതിന് കാരണമായതായി പഠന റിപ്പോട്ട്. അമേരിക്കയിലെ മാസ്സച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് പഠനം നടത്തിയത്. 2019 ഡിസംബർ മുതൽ ...

ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തം; കൊച്ചി നഗരത്തിലെങ്ങും കനത്ത പുക

കൊച്ചി: കൊച്ചി നഗരത്തിൽ കനത്ത പുക. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് നഗരത്തിലെങ്ങും പുക വ്യാപിച്ചത്. തീ പൂർണമായും അണക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അണയാതെ ...

വിമാനത്തിനുള്ളിൽ പുകപടലങ്ങൾ; സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദിൽ അടിയന്തിരമായി നിലത്തിറക്കി- Spicejet flight makes emergency landing due to uneven smoke

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ നിന്നും പുകപടലങ്ങൾ ഉയർന്നതിനെ തുടർന്ന്, ഗോവയിൽ നിന്നും ഹൈദരാബാദിലേക്ക് പോയ സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ്, അടിയന്തിരമായി നിലത്തിറക്കി. ...

കൊച്ചിയിലേയ്‌ക്കുള്ള വിമാനത്തിൽ പുക; യാത്രക്കാരെ ഒഴിപ്പിച്ചു- smoke, Air India Express flight

മസ്‌കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക. മസ്കറ്റിൽ നിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് വലിയ തോതിൽ പുക ഉയർന്നത്. ഇതിനെ തുടർന്ന് ...

സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ ക്യാബിനില്‍ പുക; അടിയന്തരമായി ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡല്‍ഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.ഡല്‍ഹിയില്‍ നിന്നും ജബല്‍പൂരിലേക്ക് പോവുകയായിരുന്ന വിമാനം 5,000 അടി പറന്നുയര്‍ന്ന ശേഷമാണ് പുക ...

കൊച്ചു മകൾക്ക് സിഗരറ്റ് നൽകി; നിർബന്ധിച്ച് വലിപ്പിച്ച് മുത്തച്ഛൻ; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പോലീസ് കേസ്

ഉന്നാവോ: സോഷ്യൽ മീഡിയയിൽ വൈറലായ 'സിഗരറ്റ്' മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. സ്വന്തം കൊച്ചുമകൾക്ക് സിഗരറ്റ് നൽകുകയും പുകച്ചുവിടാൻ പ്രേരിപ്പിക്കുകയും ചെയ്ത മുത്തച്ഛനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ...