Social media post - Janam TV

Social media post

ഷമിയും സാനിയയും ഒരുമിച്ച് ദുബായിലെ ബീച്ചിൽ! ആരാധകർ ഞെട്ടേണ്ട, ഇതും എഐ സൂത്രപ്പണി

മുംബൈ: എ ഐ ജനറേറ്റഡ് ചിത്രങ്ങൾ സിലിബ്രിറ്റികളുടെ ഉറക്കം കെടുത്തിയിട്ട് കുറച്ചധികം നാളുകളായി. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ ...

വെടിയുതിർത്തത് 6 തവണ; 3 ബുള്ളറ്റുകൾ ശരീരം തുളച്ചു; ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം. ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലുള്ള മകൻ സീഷൻ ...

സഹപ്രവർത്തകയുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് ഭർത്താവിന് ഭീഷണി മെസേജ് അയച്ച യുവാവിന്റെ ജോലി നഷ്ടമായി

ബെംഗളൂരു: സഹപ്രവർത്തകയായ യുവതിയുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് അവരുടെ ഭർത്താവിന് ഭീഷണി മെസേജ് അയച്ച യുവാവിന്റെ ജോലി നഷ്ടമായി. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ ജോലി ...

മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണം; കോൺഗ്രസിനെ ശകാരിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ടിവി ഷോയ്ക്കിടെ രജത് ...

അയ്യനെ കാണാൻ പോകുമ്പോൾ കിട്ടുന്ന ശക്തി ഒരു വൈദ്യശാസ്ത്രത്തിനും നൽകാനാകില്ല; അതിന്റെ ഐശ്വര്യം ഒന്നു വേറെ തന്നെയാണ്: സൂരജ് സൺ

എറണാകുളം: പിതാവിന്റെ ആ​ഗ്രഹം നിറവേറ്റിയതിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം സൂരജ് സൺ. സോഷ്യൽ മീഡിയയിലാണ് താരം സന്തോഷം പങ്കുവച്ചത്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ നിരവധി ...

ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; ഒൻപത് പേരെ കുടുക്കി കശ്മീർ പോലീസ്

ശ്രീന​ഗർ: ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒൻപത് പേർക്കെതിരെ നടപടി സ്വീകരിച്ച് കശ്മീർ പോലീസ്. അനന്ത്‌നാഗ്, പുൽവാമ, ബുദ്ഗാം, ബാരാമുള്ള, ...

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയ്‌ക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; ഒരാൾക്കെതിരെ കേസെടുത്തു  -Man Charged After Social Media Post On Eknath Shinde

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അപകീർത്തിപ്പെടുത്തി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ആൾക്കെതിരെ കേസെടുത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നാരായൺ റാണെ തുടങ്ങിയവരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ ...

മുസ്ലീങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷന് ആക്രമിച്ചു; 12 പോലീസുകാർക്ക് പരിക്ക് ; 40 പേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു : സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റിനെ ചൊല്ലി കർണാടകയിൽ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം. ധർവാദ് ജില്ലയിലുള്ള പഴയ ഹൂബ്ലി പോലീസ് സ്റ്റേഷന് നേരെ ആൾക്കൂട്ടം കല്ലേറ് നടത്തി. ...

അങ്ങനെ വഴിക്കു വന്നു; അങ്ങേയറ്റം പശ്ചാത്തപിക്കുന്നെന്ന് ഹ്യൂണ്ടായ്; പാക് തന്ത്രത്തെ പൊളിച്ചടുക്കി ഇന്ത്യക്കാർ

ന്യൂഡല്‍ഹി: പാകിസ്താന്‍ കശ്മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹ്യുണ്ടായി പാകിസ്ഥാന്‍ ഇട്ട പോസ്റ്റിന് പിന്നാലെ വീണ്ടും മാപ്പ് അപേക്ഷയുമായി ഹ്യുണ്ടായ് ഇന്ത്യ ...

സമൂഹമാധ്യമങ്ങളിലെ മതസ്പർദ്ധ പോസ്റ്റുകൾ; അറുതി വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും നിർദ്ദേശം

കോഴിക്കോട്: വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്ക് അറുതി വരുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ...