കോൺ​ഗ്രസ് കേരളഘടകത്തിന്റെ രാജ്യവിരുദ്ധ പോസ്റ്റിന് പാകിസ്താനിൽ വൻ ഡിമാൻഡ്; ആയുധമാക്കി പാക് ഭീകരരും മന്ത്രിമാരും; കടന്നാക്രമിച്ച് ബിജെപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസ് കേരളഘടകത്തിന്റെ രാജ്യവിരുദ്ധ പോസ്റ്റിന് പാകിസ്താനിൽ വൻ ഡിമാൻഡ്; ആയുധമാക്കി പാക് ഭീകരരും മന്ത്രിമാരും; കടന്നാക്രമിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 04:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആയുധമാക്കി പാകിസ്താൻ. കേരള ഘടകത്തിന്റെ എക്സ്  പോസ്റ്റാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ ഉപയോ​ഗിക്കുന്നത്. പാക് ഭീകരസംഘടനകളുടെ തലവൻമാരും രാഷ്‌ട്രീയക്കാരും രാജ്യവിരുദ്ധ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യുകയാണ്. ഇന്ത്യയ്‌ക്കെതിരെ കിട്ടിയ ആയുധം എന്ന നിലയിലാണ് ഇതിനെ ഉപയോ​ഗിക്കുന്നത്.

കോൺ​ഗ്രസ് പാർട്ടി നേതാക്കളുടെ രാജ്യവിരുദ്ധ പ്രതികരണങ്ങൾക്കും പാകിസ്താനിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പാകിസ്താനുമായി യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന പ്രസ്താവന ഇത്തരത്തിൽ ഒന്നാണ്.  മുതിർന്ന നേതാവ് മണിശങ്കർ അയ്യർ സമാന സ്വഭാവമുളള പ്രസ്താവന നടത്തിയതും പാകിസ്താൻ ഏറ്റെടുത്തിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ പോലും  രാജ്യവിരുദ്ധ സ്വഭാവം പ്രകടമാക്കുന്ന കോൺ​ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. കോൺ​ഗ്രസ് “ലഷ്കർ-ഇ-പാകിസ്താൻ കോൺഗ്രസായി’ മാറിയെന്ന് ദേശീയ വക്താവ് സൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. സൈന്യത്തെ അവഹേളിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്.  രാജ്യത്തിന്റെ അഖണ്ഡതയെ ദുർബലപ്പെടുത്താനാണ് ശ്രമത്തെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഔദ്യോ​ഗിക പേജിൽ രാജ്യവിരുദ്ധ പോസ്റ്റ് വന്നതിന് പ്രതിപക്ഷ നേതാവ് രാഹുൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: CongressPakistanSocial media post
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies