ഭാരതത്തിന്റെ അഗ്നിവീറുകൾക്ക് അഭിവാദ്യം; രാജ്യത്തിന്റെ കുതിച്ചുയരുന്ന ജിഡിപിക്ക് അഭിനന്ദനം: പോസ്റ്റുമായി ബോളിവുഡിന്റെ ബിഗ്ബി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ അഗ്നിവീറുകൾക്ക് അഭിവാദ്യം; രാജ്യത്തിന്റെ കുതിച്ചുയരുന്ന ജിഡിപിക്ക് അഭിനന്ദനം: പോസ്റ്റുമായി ബോളിവുഡിന്റെ ബിഗ്ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 10:49 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയർന്ന ഇന്ത്യയുടെ നേട്ടത്തെ അഭിന്ദിച്ചും ഇന്ത്യൻ സൈന്യത്തിന് ആദരമർപ്പിച്ചും ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ.

സോഷ്യൽ മീഡിയയിലും ബ്ലോഗിലും അമിതാഭ് ബച്ചന്റെ പോസ്റ്റുകൾ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. ബോളിവുഡ് ബിഗ്ബിയുടെ ദേശസ്നേഹം പ്രകടമാക്കുന്നപോസ്റ്റുകളാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടത്. ആദ്യപോസ്റ്റിൽ യുഎസ്, ചൈന, ജർമ്മനി എന്നീരാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യ ലോകത്തിലെ നാലാമത്തെ മികച്ച സമ്പദ് വ്യവസ്ഥയായി മാറിയതിനെയും ഇന്ത്യയുടെ ജിഡിപി വളർച്ചയെയും അദ്ദേഹം അഭിനന്ദിച്ചു.

ഭാരതെതിന്റെ സൈനികാരുടെ ധീരതയ്‌ക്കുള്ള ആദരമായിരുന്നു രണ്ടാമത്തെ പോസ്റ്റ്. അദ്ദേഹം സൈനികരെ അഗ്നിവീറുകളെന്ന് വിശേഷിപ്പിച്ചു. തൊട്ടടുടുത്ത പോസ്റ്റിൽ തന്റെ പിതാവും പ്രശസ്ത കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചന്റെ കവിതാ സമാഹാരത്തിലെ ചില വരികളും പങ്കുവച്ചു. “ആര് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, മണ്ണ് മണ്ണിനോട് അനീതി കാണിക്കുമ്പോൾ ഞാൻ എന്റെ ദുഃഖം ആരോട് പറയണം” എന്ന അർത്ഥം വരുന്ന വരികളാണ് അദ്ദേഹം കുറിച്ചത്.

ഇതിനുമുൻപ് പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലും ഭീകരതാവളങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ചും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

Tags: GDPSocial media postsoldiersAmithabh Bachanfourth-largest economy
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies